BREAKING NEWS മഹാരാഷ്ട്രയിൽ നിന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപ തട്ടിയെടുത്ത് കേരളത്തിലേക്കു കടന്നു, മലയാളികളുൾപ്പെട്ട കവർച്ചാ സംഘം വയനാട്ടിൽ പിടിയിൽ!! പിടിയിലായതു കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ July 13, 2025
BREAKING NEWS കൺമുന്നിൽ കത്തിയമർന്നത് കൂടപ്പിറപ്പ് ഉൾപ്പെടെ 241 ജീവനുകൾ, ഒന്നുറങ്ങാനാകാതെ വിശ്വാസ്, ‘അവൻ ആരോടും ഒന്നും സംസാരിക്കാറില്ല, ഉറക്കത്തിനിടെ അർധരാത്രി ഞെട്ടിയുണരുന്നത് പതിവ്!! മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് ഓരോദിവസവും തള്ളിനീക്കുന്നത്’- ബന്ധു July 13, 2025
BREAKING NEWS പാലത്തിൽ നിന്ന് മാതാപിതാക്കൾ വലിച്ചെറിഞ്ഞു, മൃഗങ്ങൾ കടിച്ചുപറിച്ചു; ദേഹം മുഴുവൻ 50 മുറിവുകൾ; പക്ഷെ മരിക്കാൻ അവനു മനസില്ല; കൃഷ്ണയുടെ അതിജീവനം November 28, 2024