BREAKING NEWS നിങ്ങൾ വളരെ സുന്ദരിയാണ്, മകളും തീർച്ചയായും സുന്ദരിയായിരിക്കും, അവളെ എന്റെ അടുത്തേക്ക് അയച്ചാല്‍ പതിനായിരും രൂപ തരാം, കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മോശമായി പെരുമാറിയ എഎസ്ഐക്ക് സസ്പെന്ഷന് April 2, 2026
BREAKING NEWS പാര്‍ട്ടിയെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സീറ്റ് ലഭിച്ചു, ഇവര്‍ എങ്ങനെയാണ് പാർട്ടിയിൽ പ്രവർത്തിച്ചതെന്ന് എനിക്കറിയില്ല, പാർട്ടിയിൽ നേരിടേണ്ടി വന്നത് കടുത്ത അവഗണന, വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്, പാര്‍ട്ടിയില്‍ തുടരും April 2, 2026
BREAKING NEWS നിര്‍ബന്ധിപ്പിച്ച് സ്ഥാനാര്‍ത്ഥിയാക്കി, കോണ്‍ഗ്രസിന് കൂട്ടത്തോടെ വോട്ട് മറിച്ചുകുത്തി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നു December 19, 2025
BREAKING NEWS കൊടിസുനിയുടെയും അണ്ണന് സിജിത്തിന്റെയും കയ്യില്‍ നിന്ന് കൈക്കൂലി വാങ്ങിയത് ഗൂഗിള്‍ പേ വഴി, പണം വാങ്ങിയിരുന്നത് തടവുകാരുടെ ബന്ധുക്കളില്‍ നിന്ന്, ഭാര്യയുടെ അക്കൗണ്ടിലും കള്ളപ്പണം, ജയില്‍ ഡിഐജിയെ സസ്പെന്‍ഡ് ചെയ്യും, എം കെ വിനോദ്കുമാര്‍ സിപിഎം ഗുണ്ട December 19, 2025
BREAKING NEWS യാത്രയ്ക്കിടെ ബംഗളൂരു- കോഴിക്കോട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, ബസിലുണ്ടായത് 44 യാത്രക്കാര്‍, ബസ് പൂര്‍ണമായി കത്തിനശിച്ചു December 19, 2025
BREAKING NEWS ഒരു വര്‍ഷത്തിനിടെ ഏഴ് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍, ഒരുമിച്ച് ചൈല്‍ഡ് ലൈന്‍ പരാതി നല്കി വിദ്യാര്‍ത്ഥികള്‍ December 18, 2025
BREAKING NEWS മൊഴി നൽകുന്നതിന് മുൻപ് ചാനല്‍ ഇന്റര്‍വ്യൂ നല്കി, കോടതിമുറിയിലെ പല വാദങ്ങളും പുറത്ത് അറിയിച്ചു, ബാലചന്ദ്രകുമാറിനെതിരെ ദിലീപ് December 18, 2025
BREAKING NEWS ‘സതീശാ… താൻ എൻ്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ, ചുണയുണ്ടെങ്കിൽ താൻ തൻ്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്, കോടതിയും ജനങ്ങളും കാണട്ടെ’… കടകംപള്ളി സുരേന്ദ്രൻ!! ‘തെളിവുകൾ ഹാജരാക്കാൻ തയാർ, ദേവസ്വം ബോർഡ് അംഗങ്ങൾ ചെയ്തത് കടകംപള്ളി അറിയാതിരിക്കില്ല, സ്വർണപ്പാളി ആർക്ക് കൊടുത്തതെന്ന് വ്യക്തമാക്കണം’- വിഡി സതീശൻ December 17, 2025
BREAKING NEWS “പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല, കുഴി നിങ്ങൾ കുഴിച്ചു വച്ചോ, ഇവൻ എന്നെന്നേക്കുമായി ഉറങ്ങാനുള്ള ഏർപ്പാടുകൾ ഞങ്ങൾ ചെയ്തു തരാം”… ലീഗ് പ്രവർത്തകന്റെ ഫോട്ടോ വച്ച് ‘ആദരാഞ്ജലികൾ, കബർ അടക്കാൻ പോലും ബാക്കി വയ്ക്കില്ല’… ഇടത് സൈബർ പേജുകളിൽ കൊലവിളികൾ മുഴങ്ങുന്നു December 17, 2025
BREAKING NEWS “പോറ്റിയേ…” പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്, പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത്- വി ടി ബൽറാം December 17, 2025
BREAKING NEWS “ആവതും പെണ്ണാലെ… അഴിവതും പെണ്ണാലെ…’ സ്വയം അതിജീവിതയായി എട്ടുവർഷക്കാലം വിധവയായ അമ്മയെ സമാധാനിപ്പിച്ചു ജീവിച്ചു കാണിച്ചു… ഇന്നലെ ആദ്യമായി ഞാനാണ് അതിജീവിത എന്ന് പറഞ്ഞു സ്വന്തം പേരിൽ ഒരു മനോവിഷമം തുറന്നെഴുതി…ഒപ്പം നിൽക്കുമെന്നു കൊട്ടിഘോഷിച്ച സ്ത്രീകൾ ഭരിക്കുന്ന സംഘടന എന്താണ് കാണിച്ചത്? ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റ്സിന് പാർട്ടി കൊടുക്കണം പോലും, ഇന്നുതന്നെ വേണമായിരുന്നോ?” December 16, 2025
BREAKING NEWS ക്ഷേത്ര സമിതിക്കുള്ളില്‍ വന്‍ പ്രതിഷേധം, ദേവസ്വം ബോര്‍ഡിലും അതൃപ്തി, ക്ഷേത്രോത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് ദിലീപിനെ ഒഴിവാക്കി December 15, 2025