Pathram Online
  • Home
  • NEWS
    ‘അന്ന് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്ത സതീശൻ ഇന്ന് മൗനി; വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയാണ് കേന്ദ്രം ഇന്ധന വില വർദ്ധിപ്പിച്ചത്‘- ജൂൺ നാലിന് ജനകീയ പ്രക്ഷോഭം പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

    ‘ഒരു വിട്ടുവീഴ്ചയും ഇല്ല; പോലീസ് സ്റ്റേഷനുകളിൽ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞു’- ഒരേ സ്വരത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും;  ലഹരിയ്ക്കെതിരെയുള്ള പോരാട്ട പദ്ധതി ഓപ്പറേഷൻ തൂഫാന് തുടക്കമായി

    ‘വേറെ ബസിൽ കയറി പൊയ്‍ക്കോ’, ജീവനക്കാരന്‍റെ മറുപടിയിൽ കുടുങ്ങി കെഎസ്ആർടിസി; പരാതിക്കാരിക്ക് 35,146 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പോടതി വിധി

    ‘ചട്നിയുണ്ടാക്കാനാ സർ‘: ഐ.ടി  മാനേജരുടെ ഫ്ളാറ്റിൽ കഞ്ചാവ് നഴ്സറി; ; ചെടികളുടെ പ്രായമടക്കം  പോലീസിന് വിവരിച്ചു നല്കി; എല്ലാം ഉപയോ​​ഗിക്കാൻ വാങ്ങിയതിനകത്തുള്ള വിത്തുകൾ നട്ടു വളർത്തിയത്; കണ്ടെടുത്തത് 70 ചെടികൾ

    സുഹൃത്തുക്കൾ തമ്മിൽ ടിക്ടോക്കിനെ ചൊല്ലി തർക്കം, പരസ്പരം വെല്ലുവിളി, ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് കണ്ണൂർ മാട്ടുൾ സ്വദേശി!! കൊലയ്ക്കു പിന്നിൽ മലയാളി

  • CINEMA
    “ചേച്ചി അല്ലെങ്കില്‍ മല്ലിക ചേച്ചി പ്രസിഡന്റ് ആകണം”,  അമ്മ  ടീമിനെ മൊത്തം പൊളിച്ചു നല്ല ടീം ആക്കണമെന്ന് സോഷ്യല്‍ മീഡിയ, എനിക്ക് ഒരു കസേരയും വേണ്ട, ധ്യാന്‍ ശ്രീനിവാസന്‍ വരട്ടെയെന്ന് മാലാ പാര്‍വതി

    “ചത്തിട്ടില്ല മക്കളെ, ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന്, എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്, പക്ഷേ, നമ്മൾ ഫിനിഷ്ഡ് അല്ല”- ജുവൽ മേരി

    കുടുംബജീവിതത്തെ തകർക്കുന്ന സന്ദേശത്തെക്കുറിച്ച് പലതവണ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല,  സ്റ്റേഷനിൽ ഉണ്ടായിരുന്നത്   ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കന്റ് മാത്രമാണ്, നമ്മള്‍ തമ്മിലുള്ള പ്രശ്നത്തില്‍ അമ്മ ഇടപെടേണ്ട, അന്‍സിബയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ലക്ഷ്മിപ്രിയ

    പ്രതികരിക്കാനില്ല, എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു”, അന്‍സിബയുടെ ആരോപണത്തില്‍ ടിനി ടോം

    പുറത്തുവരുന്നത് കേട്ടാലറയ്ക്കുന്ന ഉൾപ്പോരിന്റെ കഥകള്‍, നേതൃത്വത്തിന്റെ വിശ്വാസ്യത  പൂര്‍ണമായി തകര്‍ന്നു, പരാജയങ്ങളുടെ  ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്വേതയും കുക്കുവും രാജിവയ്ക്കണം, അമ്മയ്ക്ക് കത്തയച്ച് മാലാ പാര്‍വതി

  • CRIME
  • SPORTS
    ചെയ്സ് മാസ്റ്റർ കിം​ഗ് കോലി… ഐപിഎല്ലിൽ തുടർച്ചയായി രണ്ടാം തവണയും രാജാക്കന്മാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു!! ജയം 5 വിക്കറ്റിന്, കോലിക്ക് അർധസെഞ്ചുറി

    ഓറഞ്ച് ക്യാപ് കുഞ്ഞെറുക്കന്റെ തലയിൽതന്നെയിരിക്കും!! ഭീഷണിയുയർത്താതെ ഗില്ലും സായിയും മടങ്ങി, ഐപിഎൽ ഓറഞ്ച് ക്യാപ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി

    ‘ക്രിക്കറ്റ് താരം എന്നതിലുപരി ഒരു അച്ഛൻ കൂടിയായ എനിക്ക് ക്രൂരമായ ഈ തന്ത്രത്തോട് ഒട്ടും യോജിക്കാനാവില്ല, അവൻ കളിക്കുന്നത് മുതിർന്ന കളിക്കാർക്കെതിരെയാണെന്ന് അറിയാം, പക്ഷേ’… ഇർഫാൻ പത്താൻ!! വൈഭവിനെ കുരുക്കാൻ ​ഗുജറാത്ത് തുടരെത്തുടരെ പയറ്റിയത് ബോഡി-ലൈൻ തന്ത്രം, ഒരുവേള ബോൾ ചെവിയുടെ പിറകിൽ കൊണ്ട് ഹെൽമെറ്റടക്കം തിരിഞ്ഞു

    പരാ​ഗ് പുറത്തെ‌ടുത്തത് വൈഭവിന്റെ സെഞ്ചുറി രണ്ടാം തവണയും നഷ്ടമായതിന്റെ നിരാശയോ, അതോ കുറച്ചുകൂടി പണിയെടുപ്പിക്കാൻ പറ്റാത്തതിന്റെ ഫ്രസ്ട്രേഷനോ? 96 റൺസെടുത്ത് പുറത്തായ പിന്നാലെ ഡഗൗട്ടിൽ ഇരുന്ന വൈഭവിനോട് കൈചൂണ്ടി 11 റൺസെടുത്ത ക്യാപ്റ്റൻ, നിസ്സഹായനായ മുഖവുമായി ആ 15 കാരൻ

    അപ്പോ നീയൊന്നും പണിയെടുത്ത് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ലേ പരാ​ഗേ? ‘വൈഭവ്  രാജസ്ഥാന് അടുത്ത ഐപിഎൽ കിരീടം നേടി തരും!! അവൻ ഓരോ ഷോട്ടുകളും കാൽകുലേറ്റ് ചെയ്താണ് കളിക്കുന്നത്, അവൻ അവന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടും’- റിയാൻ പരാ​ഗ്

  • BUSINESS
    പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർ.ബി.ഐ; പുനരാലോചിക്കുന്നത് 10 വർഷം മുമ്പ് പ്ലാനിട്ട പദ്ധതി; അച്ചടി ചെലവ് കുറയ്ക്കുക ലക്ഷ്യം

    മുത്തൂറ്റിലും മണപ്പുറത്തുമൊക്കെ പണയം വച്ചിരിക്കുന്നത് കേന്ദ്ര ബാങ്കുകളുടെ കരുതൽ ശേഖരത്തേക്കാൾ സ്വർണം! രാജ്യത്തെ മൂന്ന് ലിസ്റ്റഡ് എൻ.ബി.എഫ്.സികളുടെ സംയോജിത സ്വർണശേഖരം 334 ടൺ

    സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; ഒരു പവന് ഇന്ന് 560 രൂപ കുറഞ്ഞ് 1,14,440 രൂപ; വെള്ളിയുടെ വിലയിലും ഇടിവ്

    ഇന്ധനവില വർധന നിയന്ത്രിക്കാൻ കേന്ദ്രം ഇതിനകം തന്നെ വലിയ സാമ്പത്തിക ഭാരം ഏറ്റെടുത്തിട്ടുണ്ട്!! ഇന്ധനം, വളം, വിദേശനാണ്യം ‘3 F’ ജാ​ഗ്രതയോടെ കൈകാര്യം ചെയ്യണം, ഇപ്പോഴുള്ള അനിശ്ചിതത്വങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ച് വന്നാൽ ഉണ്ടാവുക വലിയ ആഘാതം- മുന്നറിയിപ്പുമായി നിർമല സീതാരാമൻ

    ഇന്ധന വില പിന്നേയും കൂട്ടി;  പെട്രോളിന് ഇന്ന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർദ്ധിച്ചത്; നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ മനസ് കാണിക്കുമോ?

  • HEALTH
    ‘പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കും, നിലവിലുള്ളവയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും; ഡോ. ഹാരിസിന്റെ നിർദേശങ്ങൾ പരി​ഗണിക്കും‘- ആരോഗ്യമന്ത്രി

    ‘വെറും 100 മില്ലി മുലപ്പാൽ മതി എൻഐസിയുകളിൽ കിടക്കുന്ന കുരുന്നുകൾക്ക് ഒരു ദിവസത്തെ വിശപ്പ് അകറ്റാൻ’!! പ്രസവത്തിനു ശേഷം ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ, ദൗത്യത്തിന്റെ ഭാഗമാകാൻ അഭ്യർത്ഥന, ജ്വാല ഗുട്ടയ്ക്ക് അഭിനന്ദന പ്രവാഹം

    ജനിച്ചത് ഇരട്ട സഹോദരങ്ങളായി; അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ;എന്നാൽ, രണ്ട് പിതാക്കന്മാർ!! രഹസ്യം വെളിച്ചത്തായത് നാൽപ്പത്തൊമ്പതാം വയസിലെ ഡിഎൻഎ ടെസ്റ്റിലൂടെ

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

  • PRAVASI

    ഷാർജയിൽ ഫ്ളാറ്റിൽ നിന്നും താഴേയ്ക്ക് വീണ് രണ്ടുവയസുകാരൻ മരിച്ച സംഭവം; അയൽവാസികളായ മലയാളി, തമിഴ് പെൺകുട്ടികളെ കസ്റ്റഡിയിലെടുത്ത് പോലീസ്; നടപടി സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതോടെ

    അഞ്ചു വർഷം കാത്തിരുന്നു കിട്ടിയ മകൻ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണു മരിച്ച സംഭവം കൊലപാതകം, കൊലയ്ക്ക് പിന്നിൽ 10 വയസ് പ്രായമുള്ള മലയാളി- തമിഴ് പെൺകുട്ടികൾ, കുട്ടിയെ ജനാലയിലൂടെ പുറത്തേക്കെറിയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ!! പെൺകുട്ടികളും മാതാപിതാക്കളും പോലീസ് കസ്റ്റഡിയിൽ

    അറിയാതൊരു കൈപ്പിഴ, ഡ്രൈവർ ജോലിക്കിടെ സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിച്ചതോടെ വധശിക്ഷ, 20 വർഷം തടവറയിൽ… ഒടുവിൽ അബ്ദുൽ റഹീം പ്രിയപ്പെട്ടവർക്കരികിലേക്ക്!! മോചന ഉത്തരവിൽ ഒപ്പുവെച്ചു

    സ്കൂളിൽ പോകാൻ പിതാവിനൊപ്പം ഇറങ്ങുമ്പോൾ കൈവീശി യാത്ര പറഞ്ഞിരുന്ന ആ കൊച്ചുമിടുക്കിയുടെ മുഖം ഇപ്പോഴും കണ്ണിൽ- ജീവനക്കാർ… ഷാർജയിൽ മലയാളി യുവതി ആത്മഹത്യ ചെയ്തത് 5 വയസുകാരിയായ ഏകമകളെ 15-ാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ ശേഷം!! തലേദിവസം കുടുംബവഴക്ക് നടന്നു പോലീസ് ഫ്ലാറ്റിലെത്തിയതായി അയൽവീട്ടുകാർ, ഭർത്താവ് കസ്റ്റഡിയിൽ

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗത സംവിധാനങ്ങൾ, ഏത് വ്യവസായങ്ങൾക്കും ചുവടുറപ്പിക്കാൻ അനുയോജ്യമായ മണ്ണ്, ചെറുപ്പക്കാരെ ആകർഷിക്കുന്ന സ്റ്റാർട്ടപ്പ് അന്തരീക്ഷം… കേരളം വികസിച്ചു, 10 വർഷങ്ങൾ കൊണ്ട്…

by pathram desk 5
April 2, 2026
A A
മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗത സംവിധാനങ്ങൾ, ഏത് വ്യവസായങ്ങൾക്കും ചുവടുറപ്പിക്കാൻ അനുയോജ്യമായ മണ്ണ്, ചെറുപ്പക്കാരെ ആകർഷിക്കുന്ന സ്റ്റാർട്ടപ്പ് അന്തരീക്ഷം… കേരളം വികസിച്ചു, 10 വർഷങ്ങൾ കൊണ്ട്…
Share on WhatsAppShare on FacebookShare on TwitterShare on Telegram

മറ്റുസംസ്ഥാനങ്ങളെ തട്ടിച്ചുനോക്കുമ്പോൾ കേരളത്തിൽ മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും ലഭ്യമായിക്കഴിഞ്ഞുവെന്നാണ് മിക്ക സർവ്വേകളും റിപ്പോർട്ടുകളും പറയുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗത സംവിധാനങ്ങളും ഏതുതരത്തിലുള്ള വ്യവസായങ്ങൾക്കും ചുവടുറപ്പിക്കാൻ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആകർഷിക്കുന്ന സ്റ്റാർട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകളെ വലിച്ചടുപ്പിക്കും വിധത്തിലുള്ള ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളേയും ചേർത്തുപിടിക്കുന്ന ക്ഷേമപ്രവർത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവർഷക്കാലയളവിൽ സമാനതകളില്ലാത്ത രീതിയിലാണ് കേരളത്തിൽ വളർന്നത്. ഇതൊക്കെ ഓരോരുത്തരുടേയും ജീവിതത്തിൽ പ്രതിഫലിച്ചുകാണുന്നുവെന്നത് മറ്റൊരു വസ്തുത.

പ്രതിപക്ഷമുന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കപ്പുറം സ്വന്തം ജീവിതത്തിലേക്കും കുടുംബത്തിലേക്കും നോക്കി അവിടെയുണ്ടായ മാറ്റങ്ങൾക്കനുസരിച്ച് ജനങ്ങൾ വിധിയെഴുതുമെന്ന ഇടതുപക്ഷത്തിന്റെ ഉറപ്പിന്റെ കാരണവും ഇതൊക്കെയാണ്. കേരളത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള ചെറുപ്പക്കാരുടെ കുടിയേറ്റ നിരക്ക് 2018നുശേഷം കുറഞ്ഞുവരുന്നതായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോണററി ഫെലോ എസ്. ഇരുദയ രാജൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

അതേസമയം 2003ൽ 18 ലക്ഷം പേരാണ് കേരളത്തിൽനിന്ന് ഇതര രാജ്യങ്ങളിലേക്ക് കുടിയേറിയതെങ്കിൽ 2013ൽ അത് 24 ലക്ഷത്തിലേക്ക് വർധിച്ചിരുന്നു. 2018 ആയപ്പോൾ ഇത് 21 ലക്ഷത്തിലേക്ക് കുറഞ്ഞു. 2018 ലെ സർവ്വേ പ്രകാരം കേരളത്തിലേക്ക് തിരിച്ചെത്തിയ പ്രവാസികൾ 12 ലക്ഷമായിരുന്നെങ്കിൽ 2023ൽ അത് 18 ലക്ഷമായി. വിദേശ രാജ്യങ്ങളിലെ സാഹചര്യങ്ങൾ പ്രതികൂലമാകുകയും കേരളത്തിലെ സാഹചര്യങ്ങൾ അനുകൂലമാകുകയും ചെയ്തതോടെയാണ് ഈ മാറ്റം പ്രകടമായിത്തുടങ്ങിയതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതായത് കേരളം കൊള്ളാമെന്ന് ആളുകൾക്ക് സ്വയം തോന്നിത്തുടങ്ങിയെന്നതിലേക്കാണ് ഈ കണക്കുകൾ കൊണ്ടുചെന്നെത്തിക്കുന്നത്.

Related Post

‘അന്ന് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്ത സതീശൻ ഇന്ന് മൗനി; വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയാണ് കേന്ദ്രം ഇന്ധന വില വർദ്ധിപ്പിച്ചത്‘- ജൂൺ നാലിന് ജനകീയ പ്രക്ഷോഭം പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

‘അന്ന് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്ത സതീശൻ ഇന്ന് മൗനി; വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയാണ് കേന്ദ്രം ഇന്ധന വില വർദ്ധിപ്പിച്ചത്‘- ജൂൺ നാലിന് ജനകീയ പ്രക്ഷോഭം പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

June 2, 2026
‘ഒരു വിട്ടുവീഴ്ചയും ഇല്ല; പോലീസ് സ്റ്റേഷനുകളിൽ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞു’- ഒരേ സ്വരത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും;  ലഹരിയ്ക്കെതിരെയുള്ള പോരാട്ട പദ്ധതി ഓപ്പറേഷൻ തൂഫാന് തുടക്കമായി

‘ഒരു വിട്ടുവീഴ്ചയും ഇല്ല; പോലീസ് സ്റ്റേഷനുകളിൽ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞു’- ഒരേ സ്വരത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും; ലഹരിയ്ക്കെതിരെയുള്ള പോരാട്ട പദ്ധതി ഓപ്പറേഷൻ തൂഫാന് തുടക്കമായി

June 2, 2026
‘വേറെ ബസിൽ കയറി പൊയ്‍ക്കോ’, ജീവനക്കാരന്‍റെ മറുപടിയിൽ കുടുങ്ങി കെഎസ്ആർടിസി; പരാതിക്കാരിക്ക് 35,146 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പോടതി വിധി

‘വേറെ ബസിൽ കയറി പൊയ്‍ക്കോ’, ജീവനക്കാരന്‍റെ മറുപടിയിൽ കുടുങ്ങി കെഎസ്ആർടിസി; പരാതിക്കാരിക്ക് 35,146 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പോടതി വിധി

June 2, 2026
‘ചട്നിയുണ്ടാക്കാനാ സർ‘: ഐ.ടി  മാനേജരുടെ ഫ്ളാറ്റിൽ കഞ്ചാവ് നഴ്സറി; ; ചെടികളുടെ പ്രായമടക്കം  പോലീസിന് വിവരിച്ചു നല്കി; എല്ലാം ഉപയോ​​ഗിക്കാൻ വാങ്ങിയതിനകത്തുള്ള വിത്തുകൾ നട്ടു വളർത്തിയത്; കണ്ടെടുത്തത് 70 ചെടികൾ

‘ചട്നിയുണ്ടാക്കാനാ സർ‘: ഐ.ടി മാനേജരുടെ ഫ്ളാറ്റിൽ കഞ്ചാവ് നഴ്സറി; ; ചെടികളുടെ പ്രായമടക്കം പോലീസിന് വിവരിച്ചു നല്കി; എല്ലാം ഉപയോ​​ഗിക്കാൻ വാങ്ങിയതിനകത്തുള്ള വിത്തുകൾ നട്ടു വളർത്തിയത്; കണ്ടെടുത്തത് 70 ചെടികൾ

June 2, 2026

അതുപോലെ ആളുകളുടെ സന്തോഷവും സംതൃപ്തിയും അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഹാപ്പി ഇൻഡക്സിലും കേരളം ഏറെ മുന്നിലാണ്. ഇൻഡ്യാ ടുഡേ 2021ൽ നടത്തിയ സർവ്വേയിലാണ് ഹാപ്പി ഇൻഡക്സിൽ കേരളം ഒന്നാമതെത്തുന്നത്. ആളോഹരി വരുമാനം, വിദ്യാഭ്യാസനിലവാരം, ആരോഗ്യപരിരക്ഷ, അടിസ്ഥാനസൗകര്യങ്ങൾ, നിയമവാഴ്ച, പരിസ്ഥിതി, വൃത്തി, തൊഴിൽ ലഭ്യത തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പരിശോധിച്ചശേഷമാണ് ജനങ്ങളുടെ അഭിവൃദ്ധി നിശ്ചയിച്ച് ഹാപ്പി ഇൻഡക്സ് തീരുമാനിക്കുന്നത്. കേന്ദ്രസർക്കാരിനു കീഴിലുള്ള നിതി ആയോഗിന്റെ ഒട്ടേറെ റിപ്പോർട്ടുകളിലും പല മേഖലകളിലും കേരളം ഇന്ന് മുന്നിൽതന്നെയുണ്ട്.

ഓരോ ആളുകളും അവരവരുടെ ജീവിതനിലവാരത്തിലേക്കും അനുഭവങ്ങളിലേക്കും തിരിഞ്ഞുനോക്കിയാൽ സമാനതകളില്ലാത്ത അനുഭവങ്ങളാണ് സാക്ഷ്യപ്പെടുത്താനാകുക. ഓരോരുത്തർക്കും എടുത്തുപറയാൻ ഒന്നിലേറെ നേട്ടങ്ങളും അനുഭവങ്ങളും നൽകിയെന്നതാണ് കഴിഞ്ഞ പത്തുവർഷക്കാലത്തെ സർക്കാരുകളുടെ പ്രധാന മേന്മ. വാഗ്ദാനങ്ങളിലൊതുങ്ങാതെ പ്രവ‍ൃത്തിയിലൂന്നിയുള്ള ജനസേവനം.
ദിവസക്കൂലിക്കാരെ സംബന്ധിച്ചിടത്തോളം വരുമാനം നിലയ്ക്കുകയും പട്ടിണിയാകുമോയെന്നു ഭയക്കുകയും ചെയ്ത കോവിഡ്

മാത്രമല്ല മഹാമാരിക്കാലത്ത് ഓരോരുത്തർക്കും കൈത്താങ്ങാകും വിധത്തിൽ സർക്കാർ പ്രവർത്തിച്ചു. ആരും പട്ടിണി കിടന്നില്ല. വരുമാന നഷ്ടത്തിനിടയിലും ആകുംവിധത്തിലുള്ള സാമ്പത്തിക സഹായങ്ങളും ഓരോ വ്യക്തികൾക്കായി എത്തിക്കുകയായിരുന്നു സർക്കാർ ചെയ്തത്. പ്രതിമാസം 600 രൂപയിൽ നിന്ന് 2500 രൂപയിലേക്കാണ് പത്തുവർഷം കൊണ്ട് പെൻഷൻ ഉയർത്തിയതിലൂടെ ക്ഷേമ പെൻഷൻ മാത്രം ആശ്രയമായുള്ള ലക്ഷക്കണക്കിനു സാധാരണക്കാർക്കാണ് സർക്കാർ ആശ്വാസമായത്.

രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞ കേരളത്തെ പുനർനിർമിക്കാനുള്ള ശ്രമങ്ങൾക്കിടയിലായിരുന്നു ഇതെന്ന് ഓർക്കണം. പ്രതീക്ഷകൾ കൈവിട്ടുപോയ ജനതയ്ക്ക് ഒരു സർക്കാർ എങ്ങനെയൊക്കെ കൈത്താങ്ങാകാമെന്ന് കേരളം കണ്ടു. വ്യാപാരികളും വ്യവസായികളും ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ സകല ആളുകളുടേയും ജീവിതനിലവാരത്തിൽ കാര്യമായ വർധനവുണ്ടാക്കിയത് കേരളത്തിലെ അടിസ്ഥാന സൗകര്യവികസനമാണ്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും നഗരങ്ങൾ തമ്മിലുമുള്ള കണക്ടിവിറ്റിയിലെ വർധനവ് എല്ലായിടത്തും ദൃശ്യമാണ്. പല മേഖലകളിലും യാത്രാസമയം കുറഞ്ഞു. അടിയന്തരാവശ്യങ്ങൾക്കുള്ള യാത്രയിലും ചരക്കുനീക്കത്തിലും ഇത് സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്.

മികച്ച റോഡുകൾ യാത്രസമയം കുറച്ചതിനൊപ്പം ഇന്ധനക്ഷമത വർധിപ്പിക്കുകയും സുരക്ഷ കൂട്ടുകയും ചെയ്തു. ഒരുദിവസമെങ്കിലും നിരത്തിലേക്ക് ഇറങ്ങുന്നവർക്ക് ഈ വികസനത്തോട് മുഖം തിരിക്കാനാകില്ല. പതിനായിരംപേർ മാത്രം താമസിക്കുന്ന പെരുമ്പളം ദ്വീപിനെ ആളെണ്ണം പറഞ്ഞ് അവഗണിക്കാതെ പുറംലോകവുമായി ബന്ധിപ്പിക്കാൻ 100 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. ആദിവാസി ഉന്നതികളുൾപ്പെടെ ഒറ്റപ്പെട്ടു കിടന്ന ഒട്ടേറെ സ്ഥലങ്ങൾ ഇന്ന് പുറംലോകവുമായി മികച്ച കണക്ടിവിറ്റി നേടിക്കഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വിതുരയ്ക്കടുത്ത് നിർമിച്ച കുമ്പിച്ചൽ കടവ് പാലംപോലുള്ളവ യാത്രാസൗകര്യത്തിലുപരി സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങൾകൂടിയാണ്. പ്രദേശവാസികളുടെ സാമ്പത്തികാഭിവൃദ്ധിക്ക് പാലങ്ങൾ എങ്ങനെയാണ് പരോക്ഷമായി വഴിതെളിക്കുന്നതെന്നതിന്റെ ഉദാഹരണങ്ങളിൽ ചിലതുമാത്രമാണിത്.

മുൻപ് ചികിൽസയ്ക്കായി സ്വകാര്യ ആശുപത്രികൾ മാത്രമെന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായതിന്റെ പ്രധാന തെളിവ് സർക്കാർ ആശുപത്രികളിലേക്ക് എത്തുന്ന രോഗികളുടെ എണ്ണമാണ്. മരുന്നുകൾ മുതൽ ആരോഗ്യ പരിരക്ഷാ ഉപകരണങ്ങൾവരെ സൗജന്യമായി ലഭിക്കുന്നതും ലാബ് പരിശോധനകൾ ഉൾപ്പെടെ ചെലവില്ലാതെ നടത്താമെന്നതും എല്ലാത്തരം ആളുകളേയും സർക്കാർ ആശുപത്രികളിലേക്ക് എത്തിച്ചു. രോഗികളുടെ എണ്ണം വർധിച്ചതിനനുസരിച്ച് സൗകര്യങ്ങൾ പിന്നെയും വർധിപ്പിക്കാതെ തരമില്ലെന്നായി.

കിഫ്ബി ഫണ്ടാണ് അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മാറ്റം കൊണ്ടുവന്നതെന്നത് ഉറപ്പിച്ച് പറയാനാകും. താലൂക്ക്, ജില്ലാതല ആശുപത്രികൾക്കൊക്കെ മികച്ച കെട്ടിടങ്ങളും സൗകര്യങ്ങളുമുണ്ടായി. ഒരുതവണയെങ്കിലും സർക്കാർ ആശുപത്രികളെ സമീപിക്കുന്നവർക്ക് രോഗികളുടെ തിരക്കല്ലാതെ മറ്റൊരു ബുദ്ധിമുട്ടും ഇന്ന് കേരളത്തിൽ നേരിടേണ്ടിവരുന്നില്ലെന്നതാണ് യാഥാർഥ്യം.

2016ൽ അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടി ഇത്തവണത്തെ കന്നി വോട്ടറാണ്. അന്നും അതിനു മുൻപുമായി അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ പഠിച്ചിരുന്നവരൊക്കെ ഇന്ന് വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള കുട്ടികളാണ്. അക്കാലത്ത് ഓണപ്പരീക്ഷവരെ കാത്തിരിക്കണമായിരുന്നു പാഠപുസ്തകങ്ങൾ കിട്ടാനെന്നത് അവരാരും മറന്നിട്ടുണ്ടാകില്ല. വാർഷികപരീക്ഷയുടെ കാലമാകുമ്പോൾ അവരെയെല്ലാം അലട്ടിയിരുന്നത് കറണ്ട് കട്ട് എന്ന ഭീഷണിയായിരുന്നു. വിളക്കിലൊഴിക്കാൻ മണ്ണെണ്ണപോലും ആവശ്യത്തിനു കിട്ടാതിരുന്ന കാലത്തുനിന്നാണ് സ്കൂളടയ്ക്കും മുൻപേ പാഠപുസ്തകങ്ങൾ കയ്യിലെത്തുകയും പവർ കട്ടെന്നത് കേട്ടുകേൾവി മാത്രമാകുകയും ചെയ്ത കാലത്തേക്ക് കേരളം മാറിയത്. ഓരോ വ്യക്തികളുടേയും ദൈനംദിന ജീവിതത്തിൽതന്നെ മാറ്റം പ്രകടമാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ആ മാറ്റം പതിവായി പ്രതിഫലിക്കുന്നതിനാൽ ചിലപ്പോഴത് ശ്രദ്ധയ്ക്കപ്പുറമായെന്നും വരാം. പക്ഷേ, റോഡിലേക്കിറങ്ങുമ്പോൾ തോന്നുന്ന ആശ്വാസവും ചെറിയൊരു പനി വന്നാൽപോലും ഉടനടി സർക്കാർ ആശുപത്രികളിലേക്ക് പോകാൻ തോന്നുന്നതും കുട്ടികളെ ധൈര്യപൂർവ്വം പൊതുവിദ്യാലയങ്ങളിലേക്കയക്കാൻ ആളുകൾ ബോധപൂർവ്വമല്ലാതെ തീരുമാനിക്കുന്നതുമൊക്കെ അവരവരുടെ ജീവിതനിലവാരത്തിൽ സർക്കാർ സംവിധാനങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്. ആരു ഭരിച്ചാലും റോഡും പാലവുമൊക്കെ സ്വാഭാവിക വികസനത്തിന്റെ ഭാഗമായി വന്നുകൊള്ളുമെന്ന ധാരണയെ തിരുത്തുകകൂടിയായിരുന്നു കഴിഞ്ഞ രണ്ടു സർക്കാരുകൾ ചെയ്തത്.

കിഫ്ബി പോലൊരു സംവിധാനമില്ലായിരുന്നെങ്കിൽ ബിഎംബിസി നിലവാരത്തിലുള്ള മികച്ച പാതകളും ആശുപത്രികളുടേയും സ്കൂളുകളുടേയും അടിസ്ഥാനസൗകര്യ വികസനവും ആരേയും അത്ഭുതപ്പെടുത്തുന്ന, ജില്ലതോറുമുള്ള സിന്തറ്റിക് സ്റ്റേഡിയങ്ങളും ഒന്നും കേരളത്തിലുണ്ടാകുമായിരുന്നില്ല. എന്തിന്, ദേശീയപാതപോലും ഇത്തത്തേതുപോലെ വികസിക്കുമായിരുന്നില്ല. റോഡും പാലവും വെറുതേ പണിയുന്നതിലല്ല ദീർഘവീക്ഷണത്തോടെ എല്ലാ വിഭാഗം ആളുകളേയും ചേർത്തുപിടിച്ച് ഭാവിയിലേക്ക് വികസനം കരുപ്പിടിപ്പിക്കുന്നതിലാണ് കാര്യക്ഷമതയുള്ള ഭരണസംവിധാനത്തിന്റെ മികവ്. ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച് മുന്നോട്ടുപോകാനുള്ള അനുമതികൂടിയാണ് സർക്കാർ തേടുന്നത്. ഓരോരുത്തരും അവരവരുടെ ജീവിതം പറയുന്നതെന്തെന്നും കഴിഞ്ഞ പത്തുവർഷക്കാലം അത് എന്തൊക്കെ മാറ്റങ്ങളാണ് കൺമുന്നിലും ജീവിതത്തിലും സൃഷ്ടിച്ചതെന്നും കൃത്യമായി മനസ്സിലാക്കി ജനങ്ങൾ പോളിംഗ് ബൂത്തിലേക്കു പോയാൽ നെഗറ്റീവ് ക്യാംപെയ്നുകളും പ്രതികൂല ചിന്തകളും കേരളത്തിൽ നിഷ്പ്രഭമാകുമെന്ന് ഉറപ്പാണ്. ജനങ്ങൾ നൽകുന്ന ആ ഉറപ്പിലാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Tags: cpimpinarai
SendShareTweetShare

pathram desk 5

Related Posts

‘അന്ന് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്ത സതീശൻ ഇന്ന് മൗനി; വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയാണ് കേന്ദ്രം ഇന്ധന വില വർദ്ധിപ്പിച്ചത്‘- ജൂൺ നാലിന് ജനകീയ പ്രക്ഷോഭം പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
BREAKING NEWS

by Pathram Desk 7
June 2, 2026
‘ഒരു വിട്ടുവീഴ്ചയും ഇല്ല; പോലീസ് സ്റ്റേഷനുകളിൽ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞു’- ഒരേ സ്വരത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും;  ലഹരിയ്ക്കെതിരെയുള്ള പോരാട്ട പദ്ധതി ഓപ്പറേഷൻ തൂഫാന് തുടക്കമായി
BREAKING NEWS

‘ഒരു വിട്ടുവീഴ്ചയും ഇല്ല; പോലീസ് സ്റ്റേഷനുകളിൽ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞു’- ഒരേ സ്വരത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും; ലഹരിയ്ക്കെതിരെയുള്ള പോരാട്ട പദ്ധതി ഓപ്പറേഷൻ തൂഫാന് തുടക്കമായി

by Pathram Desk 7
June 2, 2026
‘വേറെ ബസിൽ കയറി പൊയ്‍ക്കോ’, ജീവനക്കാരന്‍റെ മറുപടിയിൽ കുടുങ്ങി കെഎസ്ആർടിസി; പരാതിക്കാരിക്ക് 35,146 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പോടതി വിധി
BREAKING NEWS

‘വേറെ ബസിൽ കയറി പൊയ്‍ക്കോ’, ജീവനക്കാരന്‍റെ മറുപടിയിൽ കുടുങ്ങി കെഎസ്ആർടിസി; പരാതിക്കാരിക്ക് 35,146 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പോടതി വിധി

by Pathram Desk 7
June 2, 2026
Next Post
ആഗോള തലത്തിൽ ട്രെൻഡിങ്ങായി “കത്തനാർ” ടീസർ ട്രെയ്‌ലർ

ആഗോള തലത്തിൽ ട്രെൻഡിങ്ങായി "കത്തനാർ" ടീസർ ട്രെയ്‌ലർ

അമേരിക്ക കിതയ്ക്കുന്നു; ആയുധപ്പുരയിൽ അത്യാധുനിക ക്രൂസ് മിസൈലുകളുടെ എണ്ണത്തിൽ വലിയ കുറവ്; ഒരു മാസത്തിനുള്ളിൽ ഉപയോ​ഗിച്ച് തീർത്തത് 29 കോടി രൂപയോളം ചിലവു വരുന്ന  850-ലധികം ടോമാഹോക്ക് മിസൈലുകൾ!

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
 കെ. മുരളീധരന് ആരോഗ്യം, സണ്ണിജോസഫിന് റവന്യൂ, ചാണ്ടി ഉമ്മന് കായിക- യുവജനക്ഷേമം സാധ്യത!! പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം- ഐടി വകുപ്പുകൾ… റവന്യൂ വേണമെന്ന് കേരള കോൺഗ്രസ് (ജോസഫ്), കൃഷി നൽകാമെന്ന് കോൺഗ്രസ്, ഇടഞ്ഞ് തിരുവഞ്ചൂർ

May 17, 2026
രാഹുലിന് താത്പര്യം കെസി… വെട്ടി സോണിയ ​ഗാന്ധി, തീരുമാനം ജനപക്ഷത്തിനൊപ്പം… വി ഡി സതീശൻ മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ ചൊവ്വാഴ്ച?- Pathram Online Exclusive

May 8, 2026

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
‘അന്ന് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്ത സതീശൻ ഇന്ന് മൗനി; വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയാണ് കേന്ദ്രം ഇന്ധന വില വർദ്ധിപ്പിച്ചത്‘- ജൂൺ നാലിന് ജനകീയ പ്രക്ഷോഭം പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

‘അന്ന് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്ത സതീശൻ ഇന്ന് മൗനി; വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണയാണ് കേന്ദ്രം ഇന്ധന വില വർദ്ധിപ്പിച്ചത്‘- ജൂൺ നാലിന് ജനകീയ പ്രക്ഷോഭം പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

June 2, 2026
‘ഒരു വിട്ടുവീഴ്ചയും ഇല്ല; പോലീസ് സ്റ്റേഷനുകളിൽ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞു’- ഒരേ സ്വരത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും;  ലഹരിയ്ക്കെതിരെയുള്ള പോരാട്ട പദ്ധതി ഓപ്പറേഷൻ തൂഫാന് തുടക്കമായി

‘ഒരു വിട്ടുവീഴ്ചയും ഇല്ല; പോലീസ് സ്റ്റേഷനുകളിൽ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞു’- ഒരേ സ്വരത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും; ലഹരിയ്ക്കെതിരെയുള്ള പോരാട്ട പദ്ധതി ഓപ്പറേഷൻ തൂഫാന് തുടക്കമായി

June 2, 2026
‘വേറെ ബസിൽ കയറി പൊയ്‍ക്കോ’, ജീവനക്കാരന്‍റെ മറുപടിയിൽ കുടുങ്ങി കെഎസ്ആർടിസി; പരാതിക്കാരിക്ക് 35,146 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പോടതി വിധി

‘വേറെ ബസിൽ കയറി പൊയ്‍ക്കോ’, ജീവനക്കാരന്‍റെ മറുപടിയിൽ കുടുങ്ങി കെഎസ്ആർടിസി; പരാതിക്കാരിക്ക് 35,146 രൂപ നഷ്ടപരിഹാരം നൽകണമെന്ന് പോടതി വിധി

June 2, 2026
‘ചട്നിയുണ്ടാക്കാനാ സർ‘: ഐ.ടി  മാനേജരുടെ ഫ്ളാറ്റിൽ കഞ്ചാവ് നഴ്സറി; ; ചെടികളുടെ പ്രായമടക്കം  പോലീസിന് വിവരിച്ചു നല്കി; എല്ലാം ഉപയോ​​ഗിക്കാൻ വാങ്ങിയതിനകത്തുള്ള വിത്തുകൾ നട്ടു വളർത്തിയത്; കണ്ടെടുത്തത് 70 ചെടികൾ

‘ചട്നിയുണ്ടാക്കാനാ സർ‘: ഐ.ടി മാനേജരുടെ ഫ്ളാറ്റിൽ കഞ്ചാവ് നഴ്സറി; ; ചെടികളുടെ പ്രായമടക്കം പോലീസിന് വിവരിച്ചു നല്കി; എല്ലാം ഉപയോ​​ഗിക്കാൻ വാങ്ങിയതിനകത്തുള്ള വിത്തുകൾ നട്ടു വളർത്തിയത്; കണ്ടെടുത്തത് 70 ചെടികൾ

June 2, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.