BREAKING NEWS “ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ അമേരിക്കയ്ക്ക് വേണ്ട”, ഇനി ഒരിക്കലും അത് വഴി എണ്ണ ഇറക്കുമതി ചെയ്യില്ല, ആവശ്യമുള്ള രാജ്യങ്ങൾ വേണമെങ്കിൽ അത് സംരക്ഷിക്കണം, അല്ലെങ്കില്‍ യുഎസില്‍ നിന്ന് എണ്ണ വാങ്ങണം, നിര്‍ണായക തീരുമാനവുമായി ട്രംപ് April 2, 2026
BREAKING NEWS താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ല, അടവും തന്ത്രവുമെല്ലാം തനിക്ക് അറിയാം, 75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവര്‍ ചരിത്രം പഠിക്കണം, പിണറായിയ്ക്ക് വയസ്സായില്ലേ? സജി ചെറിയാന് കൊച്ചു മുതലാളി- ജി സുധാകരന് April 2, 2026
BREAKING NEWS കരാട്ടെ പരിശീലകന് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു, 17 കാരി ആത്മഹത്യ ചെയ്തത് കടുത്ത മാനസികസംഘര്‍ഷം മൂലം, കൊലപാതകമെന്ന് കുടുംബം, പ്രതിക്കെതിരെ നേരത്തെയും നിരവധി പോക്സോ കേസുകള്‍, മറ്റൊരു പെണ്‍കുട്ടിയും പ്രതിക്കെതിരെ രംഗത്ത് February 8, 2026
BREAKING NEWS തിരുവല്ല സ്പാ ബലാത്സംഗക്കേസ്, സഹപ്രവര്‍ത്തകയും ആണ്‍സുഹൃത്തും ബലാത്സംഗത്തിന് ഒത്താശ ചെയ്തു?? പ്രതികള്‍ ഒളിവില്‍, കേരളം വിട്ടെന്ന് വിവരം, കേസില്‍ കൂടുതല്‍ പ്രതികളെന്ന് പൊലീസ് February 8, 2026
BREAKING NEWS ഹോം വര്‍ക്ക് ചെയ്യാത്തതിന് 10 വയസുകാരനെ 150 തവണ തല്ലിച്ചതച്ച് അധ്യാപകന്, വിവരം മുടിവയ്ക്കാന്‍ ബിസ്ക്കറ്റ് നല്കി, പുറത്തുപറഞ്ഞാല്‍ തല്ലിക്കൊല്ലുമെന്ന് ഭീഷണിയും, കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള നിരവധി പാടുകള്‍ February 7, 2026
BREAKING NEWS പോറ്റിക്കൊപ്പം ഫോട്ടോ എടുത്തവരാണോ ഈ കേസിലെ പ്രതികൾ? ഫോട്ടോ എടുത്തവർക്കൊക്കെ നോട്ടീസ് അയക്കാനാണ് എസ്ഐടിയുടെ തീരുമാനമെങ്കിൽ ആദ്യം നോട്ടീസ് അയക്കേണ്ടത് ‘ക്ലിഫ് ഹൗസി’ലേക്ക്, ഒരു പ്രതിപക്ഷ എംപിക്ക് പോലും സ്വർണ്ണക്കൊള്ള നടത്താൻ കഴിയുന്നത്ര ‘കഴിവുകെട്ടവരാണോ’ ഈ ഭരണകൂടം- രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ February 7, 2026
BREAKING NEWS തൂങ്ങിക്കിടന്ന് റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമം, കഴുത്തില്‍ കെട്ട് മുറുക്കി സ്റ്റൂളില്‍ കയറി നിന്നു, ബാലന്‍സ് തെറ്റി 27കാരിക്ക് ദാരുണാന്ത്യം February 7, 2026
BREAKING NEWS ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കാനാകില്ല, അത് അവരുടെ സ്വാതന്ത്ര്യമാണ്, ഏഴുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്കി സുപ്രീം കോടതി February 7, 2026
BREAKING NEWS ഇന്ത്യയാകെ മാറി, ഇന്നെവിടെ നോക്കിയാലും സാമുദായിക വിദ്വേഷമാണ്, ഒരു ടൈം മെഷീന് കിട്ടിയാല്‍ 2014 ല്‍ പോയി പ്രധാനമന്ത്രിയെ മാറ്റും, വെറുപ്പിനെ ഇന്‍വെസ്റ്റ്മെന്റാക്കി അധികാരത്തില്‍ വന്നവരെല്ലാം അപകടകാരികളാണ്, ട്രംപും മോഡിയുമെല്ലാം സോഷ്യല്‍ ആനിമലുകള്- നടന് കിഷോര്‍ February 7, 2026
BREAKING NEWS ഉപദ്രവിക്കല്ലേ…പെങ്ങളായിട്ട് കണ്ടുകൂടെയെന്ന് കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, എന്റെ പെങ്ങള് വേശ്യാലയത്തിലോണാ നില്‍ക്കുന്നതെന്ന് ചോദിച്ച് പച്ചത്തെറി വിളിച്ചു, ഡ്രസ് അഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ തൊണ്ടക്കുഴിയില്‍ കത്തി കുത്തി, മുഖത്തടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു,നേരിട്ടത് കടുത്ത ഉപദ്രവമെന്ന് സ്പാ ബലാത്സംഗക്കേസിലെ അതിജീവിത February 7, 2026
BREAKING NEWS സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതിന് പിന്നില്‍ മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷന്‍, ബിസിനസ് തകര്‍ക്കുക ലക്ഷ്യം, പൊലീസും കൂട്ടുനിന്നു, പല ഉദ്യോഗസ്ഥരും സ്പാകളിലെ നിത്യ സന്ദര്‍ശകര്‍, ആരോപണവുമായി സ്പാ ഉടമ February 7, 2026
BREAKING NEWS ഉമ്മൻചാണ്ടിയെ ഒരു പാഠംപഠിപ്പിക്കും, പെണ്ണുകേസിൽ കുടുക്കും, സോളാർ കേസ് പ്രതിയുടെ കത്തിൽ നാലുപേജ് അധികമായി എഴുതിച്ചേര്‍ത്തു, ഇതിനെല്ലാം പിന്നില്‍ ഗണേഷ് കുമാര്‍, മൊഴി പുറത്ത് February 7, 2026