BREAKING NEWS ആതിഥേയത്വ ചെലവുകൾ വഹിക്കുന്നത് ആതിഥേയ രാജ്യം, 10 വർഷത്തെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ചെലവ് 762 കോടി… ഏറ്റവും കൂടുതൽ ചെലവായത് കഴിഞ്ഞ വർഷം- 175 കോടി, 2020 ൽ കോവിഡ് കാലത്ത് വിദേശയാത്ര നടത്തിയില്ല, തുക ചെലവഴിച്ചത് സുരക്ഷ ക്രമികരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമസംഘം എന്നിവർക്കായി- വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം, February 16, 2026
BREAKING NEWS ‘ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇവിടെ നടക്കുന്നത്, ഈ ചെണ്ടകൊട്ട് ഉടൻ നിർത്തണം’!! KSTA സംസ്ഥാന സമ്മേളനത്തിനിടെ മൈതാനത്തിന് പുറത്തുള്ള ചെണ്ടമേളം നിർത്തിച്ച് മുഖ്യമന്ത്രി… ചെന്നിത്തല ഭരണകർത്താവായിരിക്കുമ്പോൾ കുട്ടികൾക്ക് പഠിക്കാൻ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നു, ഗാന്ധി വധം പഠിക്കേണ്ടതില്ല എന്നാണ് ഇന്ത്യ ഗവണ്മെൻ്റിൻ്റെ നിലപാട്, എന്നാൽ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കുന്നു- പിണറായി February 16, 2026
BREAKING NEWS എന്തുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ? അറേബ്യൻ മാധ്യമം, സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തിൽ നിന്നും വലിയ വ്യത്യാസമില്ല, ആരുടെ നിർദേശമായാലും ഓപ്പറേഷൻ സിന്ദൂർ അത്യൂജ്ജ്വലമായ പേര്- ശശി തരൂർ May 10, 2025
BREAKING NEWS നമ്മൾ ഇതു മറികടക്കും!! മണിക്കൂറുകൾ മുൻപുവരെ തന്നോടൊപ്പം ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത വ്യക്തി പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഒമർ അബ്ദുള്ള, മരിച്ചത് ജമ്മു കശ്മീർ അഡീഷണൽ ജില്ലാ വികസന കമ്മീഷണർ, അടിസ്ഥാനരഹിതമോ, സ്ഥിരീകരിക്കാത്തതോ ആയ വാർത്തകൾ പ്രചരിപ്പിക്കരുത്- മുഖ്യമന്ത്രി May 10, 2025
BREAKING NEWS കല്ല്യാണവീട്ടിൽ രാത്രിവരെ സജീവം, ഒടുവിൽ അഴിച്ചുവച്ച 30 പവനുമായി മുങ്ങി, പിടിവീഴുമെന്നറിഞ്ഞപ്പോൾ പാതിരാത്രിയെത്തി വീടിനു സമീപം ഉപേക്ഷിച്ചു, നവവധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ അടുത്ത ബന്ധു May 10, 2025
BREAKING NEWS പേടികൊണ്ട് ഒന്ന് ഉറങ്ങിയിട്ട് നാലുദിവസമായി, രാത്രിയായാൽ വൈദ്യുതിയില്ല, ചുറ്റും ഇരുട്ടും വെടിയൊച്ചകളും മാത്രം!! തമിഴ്നാട്ടിലെ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണ്, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല- കശ്മീരിലെ മലയാളി വിദ്യാർഥികൾ May 10, 2025
BREAKING NEWS മൂന്ന് വ്യോമതാവളങ്ങൾ ഇന്ത്യൻ സേന ആക്രമിച്ചു !!വ്യോമതാവളത്തിന് തീപിടിച്ചതിന്റെയടക്കം ദൃശ്യങ്ങൾ… പുലർച്ചെ നാലിന് വാർത്താസമ്മേളനം നടത്തി പാക്കിസ്ഥാൻ, പാക് വ്യോമപാത പൂർണമായും അടച്ചു May 10, 2025
BREAKING NEWS പറന്നുയർന്നതെ ചിറകരിഞ്ഞു വീഴ്ത്തി!! അതിർത്തിയിൽ രാവും പകലുമില്ലാതെ വ്യാപക പാക് ആക്രമണം, ഡ്രോണുകളിൽ മറ്റ് ആയുധങ്ങളും, ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ട് സൈന്യം May 10, 2025
BREAKING NEWS ഇന്ത്യയ്ക്കെതിരെ പാക് സൈനിക നീക്കം ‘ബുൻയാനു മർസൂസ്’!! അതിർത്തിയിൽ ഇന്ത്യ–പാക്ക് പോർവിമാനങ്ങൾ ഡോഗ് ഫൈറ്റ്, പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു, സൈനിക ലോഞ്ച് പാഡുകൾ തകർന്നു May 10, 2025
BREAKING NEWS അല്ലേലും ആരോടു ചോദിച്ചിട്ടാ വേദി പ്രഖ്യാപിച്ചേ? ഇന്ത്യയെ പിണക്കാനാവില്ല, ഞങ്ങൾക്കു സമ്മതമല്ല!! പിഎസ്എൽ മത്സരങ്ങൾ ആഥിത്യം വഹിത്യം വഹിക്കാൻ വിസമ്മതിച്ച് യുഎഇ, പാക് തീരുമാനം എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമായി ചർച്ച നടത്താതെ? May 9, 2025
BREAKING NEWS എസ്എസ്എൽസി പരീക്ഷ എഴുതിച്ചത് ജുവനയിൽ ബോർഡ് അനുവദിച്ചതുകൊണ്ട് മാത്രം!! ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കില്ല, ഡീബാർ ചെയ്തത് മൂന്ന് വർഷത്തേക്ക്- പൊതുവിദ്യാഭ്യാസ ഡയറക്ടർ May 9, 2025
BREAKING NEWS ഒരു സഹായി, അതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട!! സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ പാക്കിസ്ഥാനെ കയ്യൊഴിഞ്ഞ് ലോക ബാങ്കും May 10, 2025