BREAKING NEWS ‘ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണം, അഴിമതികൾ അന്വേഷിക്കുമോയെന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ, ഇയാളെ കോൺഗ്രസിന്റെ വരാന്തയിൽ പോലും കയറ്റരുത്’- INTUC യങ് വർക്കേഴ്സ് കൗൺസിൽ May 3, 2026
BREAKING NEWS ആദ്യം സ്വന്തം കണ്ണിലെ തടിക്കഷ്ണം എടുക്ക് അമേരിക്കേ, എന്നിട്ട് ഇറാന്റെ കണ്ണിലെ കരട് എടുക്കാം… സ്വന്തം ആണവായുധ ശേഖരം വർധിപ്പിക്കുന്ന അമേരിക്ക മറ്റുള്ളവർക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാല്ലേ? ലോക രാജ്യങ്ങൾക്കു മുന്നിൽ ചർച്ചയ്ക്ക് വഴിമരുന്നിട്ട് യുഎസിനു മുന്നിൽ ഇറാന്റെ ചെക്ക്… May 3, 2026
BREAKING NEWS ലിഫ്റ്റ് വാഗ്ദാനം ചെയ്ത് 25 കാരിയെ വാഹനത്തിൽ കയറ്റി, ഓടുന്ന വാഹനത്തിൽ യുവതിക്ക് ക്രൂര പീഡനം, മൂന്നുമണിക്കൂർ നീണ്ട പീഡനത്തിനു ശേഷം വാഹനത്തിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, മുഖത്ത് ആഴത്തിൽ മുറിവ്, രണ്ടുപേർ അറസ്റ്റിൽ, യുവതി പീഡനത്തിനിരയായത് അമ്മയോട് വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയപ്പോൾ December 31, 2025
BREAKING NEWS ടിപി വധക്കേസ് പ്രതികൾക്കു മാത്രമെന്താണ് ഇത്ര പ്രത്യേകത? പ്രതികൾക്ക് ലഭിച്ച പരോളിനെകുറിച്ച് അന്വേഷിക്കേണ്ടതുണ്ട്… നിർദേശം കൊടുത്താലുടൻ പരോൾ അനുവദിക്കാൻ മതിയായ സ്വാധീനം നിങ്ങൾക്കുണ്ടോ? ഹർക്കാരനോട് ഹൈക്കോടതി, ബന്ധുവിന്റെ മരണാനന്തരകർമങ്ങൾക്കായി 10 ദിവസത്തെ അടിയന്തര പരോൾ വേണം- ജ്യോതി ബാബുവിൻ ഭാര്യ, മരിച്ചയാൾ അടുത്ത ബന്ധുവൊന്നുമല്ലല്ലോ- കോടതി December 31, 2025
BREAKING NEWS ‘ഈ ആയുധങ്ങൾ ജിഹാദികളെ നേരിടാൻ, ഹിന്ദുക്കൾ സ്വയം പ്രതിരോധിക്കാൻ വാളുകൾ സൂക്ഷിക്കണം’!! റോഡരികിൽ വാളുകൾ, മഴു, കുന്തം തുടങ്ങി നൂറുകണക്കിന് ആയുധങ്ങൾ… വീടുകൾ തോറും ആയുധങ്ങൾ വിതരണം ചെയ്ത് തീവ്രസംഘടന ഹിന്ദു രക്ഷാ ദൾ, ആയുധ വിതരണം ബംഗ്ലാദേശിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി, 6 പേർ അറസ്റ്റിൽ- video December 31, 2025
BREAKING NEWS മറ്റത്തൂരിലെ തിരക്കഥ പോരാ!!! ‘ഡിസംബർ 23 ന് കോൺഗ്രസ് വച്ചു നീട്ടിയ പ്രസിഡന്റ് സ്ഥാനം ബിജെപിയുടെ പിന്തുണയുള്ളതുകൊണ്ട് വേണ്ടെന്നു വച്ചു’- ഔസേഫ്, ഡിസംബർ 26 ന് കോൺഗ്രസ് വാർഡ് കമ്മിറ്റിയോഗത്തിൽ പങ്കെടുത്തുവെന്നതിന്റെ മിനിറ്റ്സ് പുറത്തുവിട്ട് അബിൻ വർക്കി, ഒടുവിൽ നിലപാട് മാറ്റം, ‘താൻ ആ വഴി പോകുമ്പോൾ കുറച്ചാളുകൾ കൂടി നിൽക്കുന്നത് കണ്ട് ജെസ്റ്റ് ഒന്നു കയറി’ December 31, 2025
BREAKING NEWS പ്രശാന്ത് ഗീർവാണം വിട്ടുകൊണ്ടിരുന്നത് വാടക കുടിശ്ശികയുമായി, മൂന്ന് മാസത്തെ കുടിശ്ശിക അടച്ചത് വിവാദം ഉയർന്നതോടെ!! ശ്രീലേഖ തുറന്നുവിട്ട വിട്ട ഭൂതം ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ ഒതുങ്ങുമോ? 53 വർഷത്തെ കോർപ്പറേഷൻ ഭരണത്തിന്റെ കഥകൾ വരും ദിവസങ്ങളിൽ പുറംലോകമറിയുമോ? December 31, 2025
BREAKING NEWS നടക്കില്ല മക്കളേ… ക്യാപ്റ്റൻ ഹർമനും പിള്ളേരും ത്രിബിൾ സ്ട്രോങ്ങാ… ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 തൂത്തുവാരി ഇന്ത്യൻ പെൺപുലികൾ, ജയം 15 റൺസിന് December 31, 2025
CINEMA നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മത്തി ആരംഭം കുറിച്ചു. December 30, 2025
BREAKING NEWS മുസ്ലിം സുഹൃത്തുക്കളെ ജന്മദിനം ആഘോഷിക്കാൻ ക്ഷണിച്ചു, ‘ലവ് ജിഹാദ്’ ആരോപിച്ച് നഴ്സിംഗ് വിദ്യാർത്ഥിനിക്കും സുഹൃത്തുക്കൾക്കും നേരെ ആക്രമണം, ആക്രമണം നോക്കിനിന്ന് പോലീസ്, വിദ്യാർഥിനിയോടും സുഹൃത്തിനോടും വീട്ടിൽ പോകാൻ ഉപദേശം December 30, 2025
CINEMA ‘സിനിമ മോശമെങ്കിൽ എന്റെ വീട്ടിൽ വന്ന് ചോദ്യം ചെയ്യാം, ഈ സിനിമയിലെ പ്രഭാസിനെ വർഷങ്ങളോളം പ്രേക്ഷകർ ഓർക്കും’; ‘രാജാസാബ്’ വേദിയിൽ വികാരാധീനനായി സംവിധായകൻ മാരുതി, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ December 30, 2025
BREAKING NEWS അപകടസാധ്യത മുന്നറിയിപ്പ് ബോർഡ് ശ്രദ്ധിച്ചില്ല, കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവാവ് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു, മരണം വീഴ്ചയ്ക്കിടെ കമ്പ് കഴുത്തിൽ തറച്ചുകയറി December 30, 2025