BREAKING NEWS അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി!! വിസി നിയമനത്തിൽ ഗവർണർ- സർക്കാർ സമവായം, സിസ തോമസ് കെടിയു വൈസ് ചാൻസലർ, സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വിസി, നിയമനം നാല് വർഷത്തേക്ക് December 16, 2025
BREAKING NEWS “ഇനി ഈ കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങൾ കരയാതിരിക്കാൻ എന്നും സർക്കാർ കൂടെയുണ്ട്”!! അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ വച്ച് December 16, 2025
BREAKING NEWS കോൺഗ്രസിന്റെ നടപടി മാതൃകാപരമാണെന്ന് പറയാൻ പറ്റുമോ? രാഹുലിനെ തൊട്ട് ആരെങ്കിലും പറഞ്ഞാൽ അവർക്കു നേരെ അസഭ്യ വർഷമാണ്, ഇതൊക്കെ ഏതെങ്കിലും പാർട്ടിയിൽ സംഭവിക്കുമോ?.. നമുക്ക് ആ വിഷയം വിടാം… അത് തന്നെ ഇങ്ങനെ പറഞ്ഞുക്കൊണ്ട് ഇരിക്കേണ്ട- മുഖ്യമന്ത്രി December 5, 2025
BREAKING NEWS കീഴടങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ച് രാഹുൽ മാങ്കൂട്ടത്തിൽ? മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ December 5, 2025
BREAKING NEWS യുക്രൈനുമായുള്ള യുദ്ധത്തിന് തുടക്കമിട്ടത് റഷ്യയല്ല, പക്ഷെ ലക്ഷ്യം നേടിക്കഴിഞ്ഞ് മാത്രമേ യുക്രൈൻ യുദ്ധം റഷ്യ അവസാനിപ്പിക്കു!! പല പ്രവിശ്യകളിലും റഷ്യൻ ഭാഷ, യുക്രൈൻ നിരോധിച്ചു, ആളുകളെ ആരാധനാലയങ്ങളിൽനിന്ന് പുറത്താക്കി, സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ റഷ്യ ഏതറ്റം വരെയും പോകും- വ്ലാഡിമിർ പുടിൻ December 5, 2025
BREAKING NEWS സ്വർണക്കവർച്ച വിവാദം തണുപ്പിക്കാൻ രാഷ്ട്രീയക്കാരെ ഒഴിവാക്കി ഐഎംജി ഡയറക്ടറെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയപ്പോൾ അതും സർക്കാരിന് പുലിവാലാകുന്നു!! സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകാൻ അയോഗ്യതയുണ്ടന്ന് ഹർജി!! രണ്ട് പ്രതിഫലം പറ്റുന്നില്ല, എന്നെ നിയമിച്ചത് സർക്കാർ, അവർ മറുപടി പറയും- കെ ജയകുമാർ December 5, 2025
BREAKING NEWS മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്, കല്ല് ട്രാക്കിനു സമീപമല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി, ട്രെയിൻ അട്ടിമറി ശ്രമമെന്നാണ് സംശയം, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് December 5, 2025
BREAKING NEWS രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ… ദിലീപ് കാവ്യയുടെ നമ്പർ സേവ് ചെയ്തത് പല പേരുകളിൽ!! 2012ൽ ദിലീപ്- കാവ്യ ബന്ധം ഫോൺ മെസേജുകളിൽ നിന്ന് മഞ്ജു മനസിലാക്കി, ആക്രമിക്കാനുള്ള കാരണം നടിയുടെ വെളിപ്പെടുത്തൽ- പ്രോസിക്യൂഷൻ, ക്വട്ടേഷൻ പോലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥ, തെളിവില്ല… വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ല, വിവാഹമോചനത്തിനു നടിയൊരു കാരണമല്ല- ദിലീപ് December 5, 2025
BREAKING NEWS വിദ്യാർഥിയെ കയറ്റാൻ നിർത്തിയ സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു!! ബസ് ഓടയിലേക്കു മറിഞ്ഞു, നിയന്ത്രണംവിട്ട തീർഥാടക വാഹനം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി, ഒരാൾ റോഡിലേക്ക് തെറിച്ചുവീണു, നാലു വിദ്യാർഥികൾക്ക് പരുക്ക് December 5, 2025
BREAKING NEWS കസ്റ്റംസെത്തിയതെ പക്ഷിക്കടത്ത് സംഘം സ്ഥിരം നമ്പർ പുറത്തെടുത്തു… 7 വയസുള്ള കുട്ടിയുടെ അനവസരത്തിലുള്ള കരച്ചിൽ ദമ്പതികൾ വലയിൽ!! പിടിയിലായവരുടെ ബാഗിൽ ലക്ഷങ്ങൾ വിലമതിക്കുന്ന തത്തകളുൾപ്പെടെ 11 പക്ഷികൾ, മയങ്ങാനുള്ള മരുന്നുകൾ നൽകിയിരിക്കാമെന്ന് കസ്റ്റംസ് December 5, 2025
BREAKING NEWS ഒരു പോലീസുകാരൻ വിചാരിച്ചാൽ രാഹുലിനെ അറസ്റ്റ് ചെയ്യാമായിരുന്നു!! പക്ഷെ സ്വർണക്കൊള്ള മറയ്ക്കാൻ മറയാക്കി…രാഹുലിനെതിരെ ലഭിച്ച പരാതി മണിക്കൂറുകൾക്കകം ഞങ്ങൾ പോലീസിനു കൈമാറി, ബുധനാഴ്ച പുറത്താക്കാൻ തീരുമാനിച്ചു, പ്രഖ്യാപിച്ചതു പിറ്റേന്നാണെന്നു മാത്രം, ബലാത്സംഗ കേസിലെ പ്രതി സിപിഎം എംഎൽഎയായി തുടരുന്നതിനെപ്പറ്റി മുഖ്യമന്ത്രിയോടു ചോദിക്കൂ?- വിഡി സതീശൻ December 5, 2025
BREAKING NEWS ഗാസയിലെ തുരങ്കങ്ങളിൽ കുടുങ്ങിയ 40 ഹമാസ് അംഗങ്ങളെ വധിച്ചു- ഇസ്രയേൽ, കൊല്ലപ്പെട്ടവരിൽ മൂന്നു പ്രാദേശിക കമാൻഡർമാരും ഹമാസിന്റെ പ്രവാസി നേതാക്കളിലൊരാളായ ഗാസി ഹമാദിന്റെ മകനും, പ്രതികരിക്കാൻ വിസമ്മതിച്ച് ഹമാസ്, റഫായി തുരങ്കങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നവരെ വധിക്കുകയോ, കീഴടക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇസ്രയേൽ December 5, 2025