BREAKING NEWS പാകിസ്താനെ വെട്ടി മുറിച്ച് തുണ്ടംതുണ്ടമാക്കാൻ തുനിഞ്ഞ് അസിം മുനീർ, 4 പ്രവിശ്യകളെ 15 ആയോ 160 ചെറിയ ഭരണപ്രദേശങ്ങളായോ വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്ട്; രാഷ്ട്രീയ ശക്തികേന്ദ്രങ്ങൾ തകർക്കാൻ സൈനിക തന്ത്രം? October 10, 2026
BREAKING NEWS പ്രണയ വിവാഹിതരായ നവദമ്പതികളുടെ മൃതദേഹങ്ങൾ പുഴയിൽ; കാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിച്ച നിലയിൽ; ദുരൂഹത October 10, 2026
BREAKING NEWS 3500 രൂപകൊടുത്ത് ഹോട്ടലിൽ എസി മുറിയെടുത്തു, മൂട്ടകടി കാരണം ഒരുപോള കണ്ണടയ്ക്കാമായില്ല, പരിഹാരമായി കാസർകോട് സ്വദേശികൾക്ക് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി October 6, 2026
BREAKING NEWS എന്നാലും ബല്ല്യ ചെയ്ത്തായി പോയിട്ടോ, ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യല്ലേ… ഒരു തുള്ളി അന്തിക്കള്ളിനായി ദാഹിച്ച് എടക്കടവ് ഷാപ്പിലിരിക്കുന്ന പാവം ചേട്ടന്മാർ… പ്രകാശൻ ചേട്ടൻ ചെത്തി താഴെയിറക്കിയത് കള്ളാണെന്നറിയാതെ 10 ലിറ്റർ കള്ള് മറിച്ചുകളഞ്ഞ് കന്നാസുമായി കടന്നു, ആക്രി പെറുക്കുന്ന അസം സ്വദേശികളായ ദമ്പതികളെ ഓടിച്ചിട്ട് പിടിച്ച് പണം ഈടാക്കി നാട്ടുകാർ October 6, 2026
BREAKING NEWS തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ October 6, 2026
BREAKING NEWS ‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ October 6, 2026
BREAKING NEWS കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത് October 6, 2026