BREAKING NEWS ഒടുവിൽ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയിൽ കഴിയുന്നത് ഇറാനിലെ ഖോമിൽ April 7, 2026
BREAKING NEWS ‘അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണം; സി.പി.എം.-എസ്.ഡി.പി.ഐ. നേതാക്കൾ വോട്ടർമാരെ തടയാൻ ശമിക്കുന്നു; എന്നെ ഏതു വിധേനയും തോല്‍പ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നു‘: ജി. സുധാകരൻ ഹൈക്കോടതിയിൽ April 7, 2026
BREAKING NEWS അയോഗ്യത റദ്ദാക്കപ്പെടില്ല!! തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു, കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനിൽക്കും… മരവിപ്പിച്ചത് അന്തിമ വിധി വരും വരെ February 2, 2026
BREAKING NEWS കൈലാസ് പർവതനിരകൾ ഒരുരാത്രി കൊണ്ട് ഇന്ത്യൻ സൈന്യം കൈയടക്കി, ചൈനീസ് സൈന്യം ടാങ്കുകളുമായി മുന്നോട്ടു നീങ്ങിയപ്പോൾ എന്ത് നടപടി സ്വീകരിക്കണമെന്നറിയാൻ രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചു, അന്ന് രാത്രി പ്രതിരോധമന്ത്രി ഫോണെടുത്തില്ല, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല- എം.എം. നരവനെയുടെ ലേഖനം പരാമർശിച്ചുള്ള രാഹുലിന്റെ പ്രസംഗത്തിൽ പ്രക്ഷുബ്ദമായി ലോക്സഭ February 2, 2026
BREAKING NEWS പെരിയ കൊലക്കേസ് പ്രതി രഞ്ജിത്തിന് വീണ്ടും പരോൾ : രണ്ട് മാസം മുൻപും പുറത്തിറങ്ങിയിരുന്നു; മറ്റ് പ്രതികളും പരോളിൽ; ‘സിപിഎം പ്രതിസ്ഥാനത്ത് വരുന്ന കേസിലെല്ലാം ഇതേ നടപടിയാണ് തുടരുന്നത്‘- കൊല്ലപ്പെട്ട ശരത്ലാലിന്റെ പിതാവ് February 2, 2026
BREAKING NEWS കൊടുക്കാനുള്ളവർ വേഗം കൊടുത്തോളു, വാങ്ങാനുള്ളവർ അൽപം വെയിറ്റ് ചെയ്യൂട്ടോ… പോയതിനേക്കാൾ വേഗത്തിൽ പൊന്നിന്റേ വില താഴോട്ട്!! ഒറ്റ ദിവസംകൊണ്ട് പവന് കുറഞ്ഞത് പതിനായിരത്തിനടുത്ത്, പവന് 1,07,920 രൂപയായി, ഒരു ലക്ഷത്തിനും താഴേക്കെത്തുമെന്ന് വിദഗ്ദർ February 2, 2026
BREAKING NEWS ‘Any clue sir’… കേരളത്തിലെ മനുഷ്യർ മൊത്തം തപ്പീട്ട് കണ്ടില്ല അതാ… കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്, അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോ? ബജറ്റിൽ കേരളത്തിന് എന്തൊക്കെ നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന 8 പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ട്, അത് പിന്നീട് വിശദീകരിക്കാം!! സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണ്, ജനങ്ങളെ വിഡ്ഡിയാക്കുന്ന രാഷ്ട്രീയം നിർത്തണം- രാജീവ് ചന്ദ്രശേഖർ February 2, 2026
BREAKING NEWS ‘എയിംസ് എവിടെ മറ്റേ മോനെ?, എന്നാണ് ചോദിക്കേണ്ടത്’; സുരേഷ് ഗോപിയെ ട്രോളി മണിയാശാൻ February 2, 2026
BREAKING NEWS ബിഎൽഎയിൽ ചേർന്നത് 21-ാം വയസിൽ!! ബലൂചിസ്ഥാനിൽ ആക്രമണം നടത്തിയത് 24 കാരി ആസിഫയും മറ്റൊരു യുവതിയും, ഐഎസ്ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫ… വനിതാ ചാവേറുകളുടെ ചിത്രം പുറത്തുവിട്ട് ബിഎൽഎ!! വിഘടനവാദികൾ ചാവേറാകാൻ നോട്ടമിടുന്നത് സാധാരണക്കാരെയും താഴ്ന്ന വരുമാനക്കാരെയുമെന്ന് ഖ്വാജ ആസിഫ്, 140 ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി February 2, 2026
BREAKING NEWS ‘കെ.കെ. രമയ്ക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ഭയം ആണോ?’- വിഡി സതീശൻ!! പാർട്ടി പ്രതികൾക്ക് പരോൾ നൽകുന്നതിനെതിരെ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളി, ‘നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും ഭരണ പക്ഷത്തോടു വേണ്ട, ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ല’- ശിവൻകുട്ടി, ‘ഗർഭച്ഛിദ്രം നടത്തിയ വീരന്മാർ പോകൂ പോകൂ’… മുദ്രാവാക്യം വിളിച്ച് കെ.ടി ജലീലും February 2, 2026
BREAKING NEWS ബെവ്കോ ജീവനക്കാര്‍ ഒരു മാസം മാത്രം വാങ്ങിയ കൈക്കൂലി എട്ട് ലക്ഷം രൂപ, പണം കൈപ്പറ്റിയത് തവണകളായി, ഗൂഗിള്‍ പേ വഴിയും ഇടപാടുകള്‍ നടത്തി February 2, 2026
BUSINESS ശരവേഗത്തിൽ പാഞ്ഞുയർന്ന സ്വർണ്ണ വില ഇതാ കുത്തനെ താഴേയ്ക്ക്! അധികം വൈകാതെ കേരളത്തിൽ പവന് ഒരുലക്ഷം രൂപയ്ക്കും താഴെ കൂപ്പുകുത്തിയേക്കാം February 2, 2026