BREAKING NEWS അമേരിക്കയുടെ കണ്ണ് ഞങ്ങളുടെ ആണവ ആസ്തികളിൽ!! ഇസ്ഫഹാനിൽ നടന്ന സൈനിക നീക്കം പൈലറ്റുമാരെ രക്ഷിക്കാനല്ല, മറിച്ച് യുറേനിയം മോഷ്ടിക്കാനുള്ള യുഎസ് പദ്ധതിയുടെ ഭാഗം, അമേരിക്കയുടെ പതിനഞ്ചിന പദ്ധതി അപ്രായോഗികം, താത്കാലിക വെടിനിർത്തൽ അംഗീകരിക്കാനാവില്ല- ഇറാൻ April 7, 2026
BREAKING NEWS ‘കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നു’… രാഹുലിന്റെ നിലപാട് ശരിവച്ച് ചെന്നിത്തല, ‘ഭാവിയിൽ അത് സംഭവിക്കും!! തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ എൽഡിഎഫ് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകം!! ലൈഫ് പദ്ധതിയിൽ പകുതിയും പൂർത്തിയാകാത്ത വീടുകൾ’ April 6, 2026
BREAKING NEWS ഇറാനെതിരായ സൈനിക നടപടിക്ക് അമേരിക്കൻ സെനറ്റിൽ ട്രംപിന് പൂർണ പിൻതുണ!! ഇറാൻ അതിർത്തിയിൽ കുർദ് സേനയെ കൂട്ടുപിടിച്ച് യുഎസ് ഭീകരാക്രമണത്തിന് സാധ്യത- മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി, ഇതുവരെ കൊല്ലപ്പെട്ടവരുടെയെണ്ണം 1,045 ആയി, ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിതരണം പ്രതിസന്ധിയിൽ March 5, 2026
BREAKING NEWS പി സരിന് സീറ്റില്ല, സ്വരാജ് മത്സരത്തിനില്ല!! കുന്നംകുളത്ത് എസി മൊയ്തീൻ, വൈപ്പിനിൽ എംപി ഷൈനി… പാലക്കാട് തീരുമാനം കോൺഗ്രസ് പ്രഖ്യാപിച്ച ശേഷം? സിപിഎം ആദ്യ സാധ്യതാ പട്ടിക ഇങ്ങനെ March 5, 2026
BREAKING NEWS ഞങ്ങൾ മുഖാമുഖം രാഷ്ട്രീയമായി എതീർക്കുന്നവരാണ്, പക്ഷേ, ഞങ്ങളാരും സുധാകരനോട് ഇങ്ങനെ പെരുമാറില്ല. അദ്ദേഹത്തെ അവഹേളിച്ച നടപടി ശരിയായില്ല, ഭാര്യയുടെ സീറ്റിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ എം വി ഗോവിന്ദന് മറ്റെല്ലാം മറന്നു പോയി, വിമര്‍ശനവുമായി രമേശ് ചെന്നിത്തല March 5, 2026
BREAKING NEWS ഏതെങ്കിലും നേതാവിന്റെ പെട്ടിയെടുക്കാനോ, പിന്നാലെ പോകാനോ കുട പിടിക്കാനോ പി കെ ശശിയെ കിട്ടില്ല, സുരേഷ് ബാബു ഒന്നിനും കൊള്ളാത്തവന്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതുകൊണ്ട് മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല, തനിക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് പി കെ ശശി March 5, 2026
BREAKING NEWS യുഎസ് യുദ്ധക്കപ്പൽ മുക്കി, പകരം എണ്ണക്കപ്പൽ കത്തിച്ച് ഇറാൻ!! വടക്കൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പൽ ആക്രമിച്ചതായി ഐആർജിസി, പിന്നാലെ കപ്പലിൽ തീപിടിത്തം… യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങളുടെ പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ല, കണ്ടാൽ ആക്രമിച്ചിരിക്കും- ഐആർജിസി… Video March 5, 2026
BREAKING NEWS പാക്കിസ്ഥാനിൽ പുതിയ പ്രതിസന്ധി… ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ, രാജ്യത്താകെ നാലാഴ്ചത്തേക്കുള്ള ഇന്ധനം മാത്രം!! രാജ്യവ്യാപക ‘വർക്ക് ഫ്രം ഹോം’ പരിഗണിച്ച് സർക്കാർ, March 5, 2026
BREAKING NEWS ‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ സ്പിരിറ്റ് കടത്തിയ കേസിലെ ഒന്നാം പ്രതി, ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടു, ചിലരെ തരം താഴ്ത്തി, ജോലിയിൽനിന്നും പിരിച്ചുവിട്ടു… ഇത് വിമതരുടെ കൂട്ടായ്മയല്ല, ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവെൻഷൻ, ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നത്, നിർബന്ധിതരായതാണ്’… വിമതകൂട്ടായ്മയിൽ പികെ ശശിക്ക് മുദ്രാവാക്യം വിളികളോടെ സ്വീകരണം March 5, 2026
BREAKING NEWS ലോകകപ്പ് മത്സരത്തിനിടെ ഹൗസ് കീപ്പിങ് ജീവനക്കാരിയോട് മോശമായി പെരുമാറി പാക് ക്രിക്കറ്റ് താരം, യുവതി നിലവിളിച്ചതോടെ ക്ഷമാപണം, പിന്നാലെ താരത്തിന് പിഴ, കൂടുതല്‍ അച്ചടക്ക നടപടിക്ക് പിസിബി March 5, 2026
BREAKING NEWS ഹോളി ആഘോഷത്തിനിടെ നാലു വയസുകാരൻ തെറിപ്പിച്ച ചായം മുത്തശ്ശിയുടെ ദേഹത്തേക്ക് വീണു, കുട്ടിയുടെ തലവഴി ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശിയുടെ ക്രൂരത, കുഞ്ഞിന്റെ ശരീരത്തിൽ 45% പൊള്ളൽ, അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റു- വീഡിയോ March 5, 2026