BREAKING NEWS രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ April 3, 2026
BREAKING NEWS മുഖത്ത് ഐസ് കട്ട വച്ച് കുത്തും, മുടിയിൽ കുത്തിപിടിച്ച് മർദിക്കും, ചവിട്ടും!! ആറും 13 ഉം വയസുള്ള കുട്ടികൾ രണ്ടാനച്ഛനിൽ നിന്ന് കഴിഞ്ഞ മൂന്നുമാസമായി അനുഭവിച്ചത് കൊടുംക്രൂരത, കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് അയൽവാസി, ആറുവയസുകാരൻ ചികിത്സയിൽ- പിതാവ് അറസ്റ്റിൽ April 3, 2026
BREAKING NEWS ഗർഭപാത്രത്തിൽ സർജിക്കൽ മോപ് വച്ചുമറന്നു, വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പുമായി ചെന്നപ്പോൾ മരുന്നുകൊടുത്തുവിട്ടു, കേസിൽ പിഴയും ഹോസ്പിറ്റൽ ചിലവും കോടതി ഫീസും ഡോക്ടറിൽ നിന്ന് ഈടാക്കാൻ ഉത്തരവ്, തന്റെ തെറ്റല്ല നേഴ്സിന്റെയെന്ന് ഡോക്ടർ February 22, 2025
BREAKING NEWS നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലെത്തി 50 രൂപയ്ക്ക് പെട്രോളടിച്ച് 500 രൂപ നൽകി, ബാക്കി നൽകാൻ താമസിച്ചതിന് 79 കാരന് മർദ്ദനം, രണ്ടുപേർ അറസ്റ്റിൽ February 22, 2025
BREAKING NEWS ആർടിഒയും ഭാര്യയും തുണിക്കടയുടെ പേരിൽ യുവസംരംഭകനിൽ നിന്ന് തട്ടിയെടുത്തത് 75 ലക്ഷം രൂപ, പണം തിരികെ ചോദിച്ചപ്പോൾ പണി തരുമെന്ന് മറുപടി, വീട്ടിൽ വന്നാൽ പട്ടിയെ അഴിച്ചുവിടുമെന്ന് ഭീഷണി February 22, 2025
BREAKING NEWS ‘ഉറങ്ങി എട്ടിന്റെ പണി കിട്ടി’, വിജിലന്‍സ് സംഘത്തിന്റെ പരിശോധന;, ഡ്യൂട്ടി സമയത്ത് കിടന്നുറങ്ങിയ കെ.എസ്.ആര്.ടി.സി. ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു February 22, 2025
BREAKING NEWS ഇടുക്കിയില്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒളിംപ്യൻ കെ.എം. ബീനാമോളുടെ സഹോദരിയും ഭർത്താവും അടക്കം മൂന്നുമരണം February 22, 2025
BREAKING NEWS ഭർത്താവ് നഷ്ടപ്പെട്ടത് വർഷങ്ങൾക്കു മുൻപ്, പറക്കമുറ്റാത്ത നാലു മക്കളുമായി ജീവിതം, അമ്മയെ പിരിയാതെ കൂടെത്തന്നെ ചേച്ചിയും അനിയനും, മനീഷ് വിജയേയും സഹോദരിയേയും ആത്മഹത്യയിലേക്കു നയിച്ചത് അമ്മയുടെ മരണമെന്ന സാധ്യത തള്ളിക്കളയാതെ പോലീസ് February 22, 2025
BREAKING NEWS മകന്റെ മരണത്തിൽ മരുമകളേയും അമ്മയേയും ആൺസുഹൃത്തിനേയും പ്രതിയാക്കണമെന്ന ഹർജിയുമായി പിതാവ് കോടതിയിൽ, ഭാര്യയെ പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ്…!!! February 21, 2025
BREAKING NEWS ട്രെയിനിൽവച്ച് വൃദ്ധ ദമ്പതികളുമായി സൗഹൃദം സ്ഥാപിച്ചു, നാവികസേനാ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞു വീട് ചോദിച്ച് മനസിലാക്കി, പട്ടാപ്പകൽ ദമ്പതികളെ മയക്കിക്കിടത്തി സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ February 21, 2025
BREAKING NEWS അടുക്കളയിൽ പണിയെടുത്തുകൊണ്ടിരുന്ന ഉമ്മയെ മകൻ കത്തി ഉപയോഗിച്ചു വെട്ടി, ഗ്യാസ് സിലിണ്ടറെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ആക്രമണത്തിൽ മാതാവിന്റെ തലയോട് തകർന്നു,മകനു മാനസിക പ്രശ്നങ്ങളുണ്ടെന്നു സൂചന February 21, 2025
BREAKING NEWS ജനിച്ചുവീണപ്പോൾ ഒരുകിലോയിൽ താഴെ ശരീരഭാരം, മാതാപിതാക്കൾ ഉപേക്ഷിച്ച ബേബി ഓഫ് രഞ്ജിതയ്ക്ക് സർക്കാർ സംരക്ഷണമൊരുക്കും February 21, 2025