BREAKING NEWS കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല April 12, 2026
BREAKING NEWS ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ April 12, 2026
BREAKING NEWS 2023ൽ സമൂഹ മാധ്യമത്തിലൂടെ പരിചയം, ആലപ്പുഴയിലെ ലോഡ്ജിൽ വച്ചും ബെംഗളൂരുവിലെ താമസ സ്ഥലത്തെത്തിയും പീഡനം!! ഫോൺ വിളിച്ചിട്ട് കിട്ടാതായതോടെ കാമുകനെ തപ്പി അഞ്ച്മാസം ഗർഭിണിയായ 17 കാരി വീട്ടിലേക്ക്, 23 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ October 25, 2025
BREAKING NEWS സാധാരണ കുടുംബത്തിൽ ജനിച്ച വ്യക്തി; ദേവസ്വം ബോർഡിലെ ജോലി ജീവിതം മാറ്റിമറിച്ചു; മുരാരി കോടീശ്വരനായതിന് പിന്നിൽ? October 25, 2025
BREAKING NEWS ഒടുവിൽ സിപിഐയെ അനുനയിപ്പിക്കാൻ ശിവൻകുട്ടി നേരിട്ടെത്തി ; എല്ലാം രഹസ്യം, പിഎം ശ്രീയിൽ ഒപ്പിട്ടത് പല മന്ത്രിമാരും അറിഞ്ഞിട്ടില്ലെന്ന് വാദം October 25, 2025
BREAKING NEWS ചാക്കോച്ചൻ വധക്കേസ്; റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും October 25, 2025
BREAKING NEWS ഐഷയെ കൊലപ്പെടുത്തിയിരിക്കാം…കാണാതാകുന്നതിന്റെ തലേദിവസം സെബാസ്റ്റ്യനും ഐഷയും തമ്മിൽ വാക്കുതർക്കം, പിറ്റേന്ന് പോയതും സെബാസ്റ്റ്യനെ കാണാൻ!! പുറത്തുപറഞ്ഞാൽ തന്നേയും മകനേയും കൊല്ലുമെന്ന് ഭീഷണി- അയൽവാസിയുമായ സ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, സെബാസ്റ്റ്യന്റെ സുഹൃത്തിനെ ചോദ്യം ചെയ്തത് 5 മണിക്കൂർ October 25, 2025
BREAKING NEWS കാമുകനുമായി പിണങ്ങി നട്ടപ്പാതിരായ്ക്ക് കാറോടിച്ച് 26കാരി ഇടുക്കിയിൽ, കാളിയാർ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ രക്ഷപെടുത്തി, മുങ്ങിപ്പോകാതിരുന്നത് പുഴയിൽ പുല്ലിൽ പിടിച്ച് കിടന്നതിനാലെന്ന് പോലീസ് October 25, 2025
BREAKING NEWS ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ അഞ്ചുമലപ്പാറയിൽ കൊണ്ടുപോയി പീഡിപ്പിച്ചു, പെൺകുട്ടിയുടെ മൊഴിയിൽ 19 കാരൻ അറസ്റ്റില്ഡ October 25, 2025
BREAKING NEWS 10-ാം തീയതിയിലെ കൂടിക്കാഴ്ചയിൽ എന്തോ നടന്നു, പിഎം ശ്രീൽ 16ന് ഒപ്പുവച്ചിട്ട് മന്ത്രിസഭയെയടക്കം സർക്കാർ കബളിപ്പിച്ചു!!സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി പറയുന്നു, വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളത്? എന്ത് സമ്മർദ്ദമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്ന് പറയണം- വിഡി സതീശൻ October 25, 2025
BREAKING NEWS മുരാരി ബാബു പെരുന്നയിൽ രണ്ടു കോടിയുടെ മണിമാളിക പണിതത് ശബരിമല സ്വർണം മോഷണം പോയ കാലത്ത്, വീടുപണിക്കുള്ള തേക്ക് ഒപ്പിച്ചത് അയ്യപ്പന്റെ പേരും പറഞ്ഞ്, തേക്കുതടികൾ ആദ്യം ആവശ്യപ്പെട്ടത് കോട്ടയം നട്ടാശേരിയിലുള്ള തടി ഡിപ്പോയിൽ നിന്ന്, വീട് പണിയുടെ സാമ്പത്തിക സ്രോതസും അന്വേഷണ പരിധിയിൽ October 25, 2025
BREAKING NEWS അയ്യപ്പന്റെ സ്വർണം ബെള്ളാരിയിൽ!! പോറ്റി വിറ്റ സ്വർണം കണ്ടെത്തിയത് ഗോവർധന്റെ ജ്വല്ലറിയിൽ, പോറ്റിക്കെതിരെ ഗൂഢാലോചനയ്ക്കൊപ്പം പൊതുമുതൽ മോഷ്ടിച്ചു വിറ്റെന്ന കേസും, ഗോവർധൻ സാക്ഷി? October 25, 2025