BREAKING NEWS അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ April 19, 2026
BREAKING NEWS ഒരു വീടുപോലും വച്ചു നൽകാതെ ചോർച്ച നോക്കാൻ പോകാൻ കോൺഗ്രസുകാർക്ക് നാണമില്ലേ? കാശും മുടക്കി അങ്ങ് ഡൽഹിക്കു വണ്ടി കേറിയാലൊന്നും കോൺഗ്രസ് അധ്യക്ഷനെയോ, സോണിയ ഗാന്ധിയെയോ കാണാൻപോലും സാധിക്കില്ല, പോവുന്നത് കേരള ഹൗസിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങാൻ- വി. ശിവൻകുട്ടി April 19, 2026
BREAKING NEWS സ്ഥാനാർഥിയെ തോൽപ്പിക്കാൻ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപണം, സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ സ്വന്തം പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ December 15, 2025
BREAKING NEWS എസ്ഐആർ കത്തിവച്ചത് 25 ലക്ഷം വോട്ടർമാരുടെ കടയ്ക്കൽ!! ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവായിരിക്കുന്നത് തിരുവനന്തപുരത്ത്- 4,36,857 പേർ, കരട് വോട്ടർ പട്ടിക 23ന്, എതിർപ്പ് അറിയിക്കാനുള്ള അവസരം ജനുവരി 22 വരെ December 15, 2025
BREAKING NEWS ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല, എൽഡിഎഫിന്റേയും എൻഡിഎയുടേയും ഭാഗമായുള്ളവരുണ്ടാകും, എല്ലാം കാത്തിരുന്ന് കാണാം!! ആരെയും പിന്നാലെ നടന്ന് ക്ഷണിച്ചിട്ടില്ല, ഈ തിരഞ്ഞെടുപ്പ് വിജയിച്ച് എല്ലാമായി എന്ന് കരുതുന്നുനില്ല… യുഡിഎഫ് വിപുലീകരിക്കുന്നതിൽ സസ്പെൻസിട്ട് പ്രതിപക്ഷ നേതാവ് December 15, 2025
BREAKING NEWS അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല, പക്ഷെ 16 ദിവസമായി ജയിലിലാണ്- രാഹുൽ ഈശ്വർ!! രണ്ടുതവണ കസ്റ്റഡിയിൽ വാങ്ങിയത് , അന്വേഷണവുമായി സഹകരിക്കാത്തതിനാൽ- പ്രോസിക്യൂഷൻ… പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ ജാമ്യം December 15, 2025
BREAKING NEWS “ഞാൻ 8-ാം തീയതിക്കു ശേഷം ഒരു ഭ്രാന്തിയേ പോലെ മാനസികമായ അവസ്ഥയിലായിരുന്നു… വക്കീലൻമാർക്ക് ആ പ്രൊട്ടക്ഷനില്ലല്ലോ, ഞങ്ങളുണ്ട്… അത് കേട്ടപ്പോൾ സന്തോഷം എന്റെ തൊണ്ടയിൽ കുരുങ്ങി, എന്റെ വിചാരം വക്കീലന്മാരെല്ലാം രാമൻ പിള്ള സാറിന്റെ കൂടെയാണ് എന്നായിരുന്നു, ഈ സന്തോഷം വിവരണാധീതമാണ്… നന്ദി കേരളമേ…തോറ്റു പോയവർ … ജയിക്കുന്ന നിമിഷമാണ്”… കുറിപ്പുമായി അതിജീവിതയുടെ അഭിഭാഷക December 15, 2025
BREAKING NEWS തന്ത്രിയെ പിടിച്ചാൽ എല്ലാ തന്ത്രിമാരും കുടുങ്ങും, തന്ത്രിയറിയാതെ നെറ്റിയേൽ തൊടാൻ ഒരു ഭസ്മം പോലും ശബരിമലയിൽ നിന്ന് കിട്ടില്ല, പത്മകുമാർ പറഞ്ഞ ആ ദൈവ തുല്യൻ തന്ത്രിയല്ലാതെ മറ്റാരുമല്ല!! തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരി, പാർട്ടി തോൽക്കുമ്പോൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവനാണ് ഏരിയ സെക്രട്ടറി ടിവി സ്റ്റാലിൻ- ഗുരുതര ആരോപണങ്ങളുമായി മുൻ എംഎൽഎ കെ.സി രാജഗോപാലൻ December 15, 2025
BREAKING NEWS പ്രശ്നം തല്ലിത്തീർത്ത് അധ്യാപകൻ!! വിനോദയാത്രയ്ക്കിടെ തർക്കം പറഞ്ഞുതീർക്കാൻ വിളിച്ചുവരുത്തി പ്ലസ്ടു വിദ്യാർഥികളെ അധ്യാപകനും സുഹൃത്തുക്കളും വളഞ്ഞിട്ട് അടിച്ചു, നാലുപേർ ഇരുട്ടുള്ള സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി വടികൊണ്ട് തല്ലുകയായിരുന്നെന്ന് വിദ്യാർഥികൾ, പരുക്കേറ്റ മൂന്നു ആശുപത്രിയിൽ, അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് December 15, 2025
BREAKING NEWS അതിജീവിത പറഞ്ഞ ഒരു കാര്യത്തിനും കോടതിക്കു തെളിവില്ല!! അവസരങ്ങൾ ദിലീപ് ഇടപെട്ട് ഇല്ലാതാക്കി എന്നത് തെളിയിക്കായില്ല, ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കാൻ മാത്രമുള്ള ശത്രുതയ്ക്ക് തെളിവില്ല…യൂറോപ്യൻ യാത്രയ്ക്കിടെ ദിലീപുമായി സംസാരിച്ചിരുന്നില്ലെന്ന നടിയുടെ മൊഴിയും വിശ്വസനീയമല്ല- വിധിന്യായം, ഹൈക്കോടതിയിൽ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ, ഇന്നുതന്നെ നടപടി തുടങ്ങും December 15, 2025
BREAKING NEWS ആ ഒന്ന് ബിജെപിക്ക് ഇമ്മണി ബല്യ ഒന്ന്!! കർണാടകത്തിൽ ബിജെപി പയറ്റിയ തന്ത്രമെടുത്ത് സിപിഎമ്മും കോൺഗ്രസും തിരിച്ചടിക്കുമോ? വിഴിഞ്ഞം പ്രതീക്ഷയില്ല… രക്ഷ സ്വതന്ത്രന്മാർ മാത്രം!! തലസ്ഥാനത്ത് അപകടം കൺമുന്നിൽക്കണ്ട് ബിജെപി December 15, 2025
BREAKING NEWS അവസാന നിമിഷം ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി നടൻ ദിലീപ്!! തീരുമാനത്തിനു പിന്നിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് സ്ത്രീകൾ ദിലീപിനെതിരെ ഉയർത്തിയ എതിർപ്പ്? December 15, 2025