BREAKING NEWS അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ April 19, 2026
BREAKING NEWS ഒരു വീടുപോലും വച്ചു നൽകാതെ ചോർച്ച നോക്കാൻ പോകാൻ കോൺഗ്രസുകാർക്ക് നാണമില്ലേ? കാശും മുടക്കി അങ്ങ് ഡൽഹിക്കു വണ്ടി കേറിയാലൊന്നും കോൺഗ്രസ് അധ്യക്ഷനെയോ, സോണിയ ഗാന്ധിയെയോ കാണാൻപോലും സാധിക്കില്ല, പോവുന്നത് കേരള ഹൗസിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങാൻ- വി. ശിവൻകുട്ടി April 19, 2026
BREAKING NEWS അതു ബോംബൊന്നുമല്ല, കയ്യിലിരുന്ന് ഓലപ്പടക്കം പൊട്ടിയത്- സിപിഎം, പോലീസ് എഫ്ഐആറിലും ബോംബ് പടക്കമായി!! പാനൂർ ഉൾപ്പടെയുളള മേഖലയിൽ പ്രയോഗിക്കാൻ സിപിഎം വ്യാപകമായി ബോംബ് നിർമിക്കുകയാണ്, അക്രമികളെ സിപിഎമ്മും പോലീസും ഒരുപോലെ സംരക്ഷിക്കുന്നു, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം ശൈലി അപമാനകരം- കെപിസിസി അധ്യക്ഷൻ December 17, 2025
BREAKING NEWS “പോറ്റിയേ…” പാരഡിപ്പാട്ടിൽ അപകടകരമായ ചർച്ചകളിലേക്കാണ് സിപിഎം വഴിതുറക്കുന്നത്, പാട്ടെഴുതിയ ആളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുവിവരങ്ങൾ പുറത്തുവന്നതിന് ശേഷമാണ് ഇത് മതനിന്ദയാണ് എന്ന നിലയിലുള്ള പ്രചരണത്തിന് സിപിഎമ്മിന്റെ ഉയർന്ന നേതാക്കൾ തന്നെ നേതൃത്വം നൽകുന്നത്- വി ടി ബൽറാം December 17, 2025
BREAKING NEWS തലസ്ഥാനത്ത് മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ സർപ്രൈസ് സ്ഥാനാർഥി? ബിജെപിയുടെ മേയർ ചർച്ചകൾ ഇനി ഡൽഹിയിൽ, രാജീവ് ചന്ദ്രശേഖർ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തും December 17, 2025
BREAKING NEWS പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ചുതെറുപ്പിച്ചത് മൂന്ന് വാഹനങ്ങൾ, പാണ്ടിക്കാട് സ്റ്റേഷൻ സിപിഒ പോലീസ് കസ്റ്റഡിയിൽ!! ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ December 17, 2025
BREAKING NEWS നാട്ടുകാർ തോൽപിച്ചിട്ടും തോൽക്കാൻ മനസില്ലാതെ ഷാജഹാൻ!! തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിൻ തള്ളപ്പെട്ടിട്ടും പറഞ്ഞവാക്ക് പാലിച്ചു, സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് സ്ഥലം വാങ്ങി റോഡ് കോൺക്രീറ്റ് അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി കോൺഗ്രസ് സ്ഥാനാർഥി, ‘വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്കു പാലിച്ചോ എന്നതല്ല, കൊടുത്ത വാക്ക് പാലിക്കേണ്ടത് എന്റെ കടമ;- ഷാജഹാൻ December 17, 2025
BREAKING NEWS ഇൻസ്റ്റഗ്രാം കമെന്റിനെ ചൊല്ലി 10ാം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികൾ തമ്മിൽത്തല്ല്, ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റുകൾ വച്ച് പരസ്പരം അടി December 17, 2025
BREAKING NEWS വിദേശത്തുനിന്ന് വന്ന് വീട്ടിൽ കയറിയയുടൻ പ്രതിശ്രുത വധുവിനെ കാണാൻ ബൈക്കിൽ പുറപ്പെട്ടു!! രണ്ടു ദിവസമായി കാണാതായ യുവാവ് ചതുപ്പിൽ അവശനിലയിൽ, ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞതാകാമെന്ന് നിഗമനം December 17, 2025
BREAKING NEWS അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി!! വിസി നിയമനത്തിൽ ഗവർണർ- സർക്കാർ സമവായം, സിസ തോമസ് കെടിയു വൈസ് ചാൻസലർ, സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വിസി, നിയമനം നാല് വർഷത്തേക്ക് December 16, 2025
BREAKING NEWS “ഇനി ഈ കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങൾ കരയാതിരിക്കാൻ എന്നും സർക്കാർ കൂടെയുണ്ട്”!! അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ വച്ച് December 16, 2025
BREAKING NEWS മുഖ്യമന്ത്രിയുടെ വീടിന് 5 കിലോമീറ്റർ അകലെ സ്ഫോടനം, സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു!! അപകടം ബോംബ് നിർമാണത്തിനിടെ? പടക്കം പൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത പടക്കം എടുത്തപ്പോൾ കൈയിലിരുന്ന് പൊട്ടുകയായിരുന്നുവെന്ന് വിപിൻ, പരുക്കേറ്റ സിപിഎം പ്രവർത്തകൻ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതി December 16, 2025