BREAKING NEWS പത്താം തിയതി 1:20ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് പ്രിൻസിപ്പലിന്റെ റൂമിൽ എന്ത് നടന്നു? കണ്ടെത്താനുള്ള ശ്രമത്തിൽ എഐടി!! മരിക്കുന്നതിന് വെറും 18 മിനിറ്റ് മുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോടും പ്രിൻസിപ്പലിനോടും സംസാരിക്കുന്ന നിതിൻ രാജ്, പിന്നാലെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നു… സിസിടിവി ദൃശ്യങ്ങൾ പുറത്ത് April 18, 2026
BREAKING NEWS ‘നാലാം തീയതിക്ക് ശേഷം കോൺഗ്രസ് നല്ല കുട്ടിയാകും; വെല്ലുവിളികളോ അമിതമായ ആവശ്യങ്ങളോ ലീഗ് ഉന്നയിക്കില്ല; അർഹതപ്പെട്ടത് എപ്പോഴും യുഡിഎഫ് തന്നിട്ടുണ്ട്; അത് പറയാതെ തരും‘: സാദിഖലി ശിഹാബ് തങ്ങൾ April 18, 2026
BREAKING NEWS പരിപാടിക്കിടെ സ്റ്റേജിൽ കയറി പത്തനംതിട്ട പോലീസ് ഡിജെ കലാകാരന്റെ ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ചു!! നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രിയുടെ ഓഫിസ്, അന്വേഷണം എഡിജിപിക്ക് January 2, 2026
BREAKING NEWS ‘ഏതോ കമ്മി വക്കീൽ എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്ന് പരാതി എഴുതി മുഖ്യമന്ത്രിക്ക് നേരിട്ട് നൽകി? ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നു പറയുന്നത്’!! വി.കെ പ്രശാന്തിന്റെ നെയിംബോർഡിനു മുകളിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ January 2, 2026
BREAKING NEWS 11 വർഷം മുൻപ് ഭർത്താവ് മരിച്ചു, തദ്ദേശ തെരഞ്ഞെടുപ്പിൽ 16 വയസുള്ള മകൻ കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ച് അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് CPIM ഭരിക്കുന്ന ബാങ്ക്, കിട്ടിയ ബോണസ് തുക തിരിച്ചു കൊടുത്ത് സ്വീപ്പർ നിസ ഷിയാസ് January 2, 2026
BREAKING NEWS ബർഗറിൽ ചിക്കന്റെ അളവ് കുറഞ്ഞതിൽ സംഘർഷം, കുട്ടികൾക്കെതിരെ കത്തി വീശിയ മാനേജരുടെ പണി തെറിച്ചു, പിരിച്ചുവിട്ടു January 2, 2026
BREAKING NEWS ലീഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താൻ, മുസ്ലിങ്ങളെ ഈഴവർക്കെതിരെ തിരിക്കുന്നു!! ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണം, സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി, ശബരിമലയിൽ സർക്കാർ നിലപാട് ആത്മാർഥതയോടെയുള്ളത്- വീണ്ടും സിപിഐയ്ക്കും ലീഗിനുമെതിരെ വെള്ളാപ്പള്ളി January 2, 2026
BREAKING NEWS അവൾ എഴുതി പഠിക്കുവാണ് ഇടതു കൈകൊണ്ട്, ഡോക്ടറുടെ അനാസ്ഥയിൽ വലതു കൈ നഷ്ടപ്പെട്ട കുഞ്ഞു വിനോദിനിക്ക് പുതുവർഷത്തിലും സ്കൂളിൽ പോകാനായിട്ടില്ല, മുറുച്ചുമാറ്റിയ വലതു കൈയ്ക്ക് പകരം കൃത്രിമ കൈ വയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം അപര്യാപ്തം, മറ്റു സാമ്പത്തികമില്ല… കലക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്ന് കുടുംബം January 2, 2026
BREAKING NEWS സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട കാൽനട യാത്രികൻ മരിച്ചു, മദ്യലഹരിയിൽ വാഹനമോടിച്ച നടനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും January 2, 2026
BREAKING NEWS ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടത് പാർട്ടികളുടെ നട്ടെല്ല്, ഇത് അറിയുന്നതുകൊണ്ടാണ് സിപിഎം അർഹമായ പരിഗണന നൽകുന്നത്, സിപിഐയുടെ നവ നേതാക്കൾക്ക് ഇപ്പോൾ ആ ബോധ്യമില്ല!! ആഗോള അയ്യപ്പസംഗമ വേദിയിലേക്ക് വരുംവഴി വളരെ യാദൃച്ഛികമായി കാറിൽ സംഭവം വലിയ അപരാധമായിപ്പോയെന്ന് പറയുന്നവരുടെ ‘ഉദ്ദേശ്യശുദ്ധി’ അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും- വെള്ളാപ്പള്ളി January 2, 2026
BREAKING NEWS 50 ലക്ഷം കിട്ടിയാൽ പുളിക്കുമോ? യുഡിഎഫിനൊപ്പം നിന്നാൽ എനിക്കെന്തു ഗുണം, എനിക്കു നേട്ടമൊന്നും ഉണ്ടാകില്ലല്ലോ, എൽഡിഎഫിന്റെ പക്കൽ നിന്ന് പണം കിട്ടിയാൽ രാഷ്ട്രീയ ജീവിതം അതോടെ അവസാനിപ്പിക്കും- ജാഫർ!! കൂറുമാറാൻ സിപിഎം പണം വാഗ്ദാനം ചെയ്തെന്ന് ശബ്ദരേഖ, വിജിലൻസ് അന്വേഷണം January 2, 2026
BREAKING NEWS കുടിച്ചു കൂമ്പുവാട്ടുന്നവരുടെയെണ്ണം ദിനംപ്രതി കൂടുമാണല്ലോ….പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന, ആകെ വിറ്റത് 125.64 കോടിയുടെ മദ്യം, കോടിപതി കടവന്ത്ര ഔട്ലെറ്റ്, വിറ്റത് 1.17 കോടിയുടെ മദ്യം, വിദേശമദ്യവും ബീയറും വൈനുമായി വിറ്റുപോയത് 2.07 ലക്ഷം കെയ്സ് January 2, 2026