BREAKING NEWS കനത്ത ചൂട്; തീരദേശത്ത് മത്സ്യലഭ്യത കുറയുന്നു; മത്തിയും കൊഴുവയുമൊന്നും കിട്ടാനില്ല; തൊഴിലാളികൾക്ക് തിരിച്ചടിയായി ഇന്ധന വില വർദ്ധനവും April 18, 2026
BREAKING NEWS കളിചിരികളാൽ മുഖരിതമായിരുന്ന വിദ്യാലയ അങ്കണത്തിൽ നിന്നും ഉയരുന്നത് തീരാ വേദനയുടെ തേങ്ങലുകൾ; പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനിയുള്ളത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും April 18, 2026
BREAKING NEWS 50 ലക്ഷം കിട്ടിയാൽ പുളിക്കുമോ? യുഡിഎഫിനൊപ്പം നിന്നാൽ എനിക്കെന്തു ഗുണം, എനിക്കു നേട്ടമൊന്നും ഉണ്ടാകില്ലല്ലോ, എൽഡിഎഫിന്റെ പക്കൽ നിന്ന് പണം കിട്ടിയാൽ രാഷ്ട്രീയ ജീവിതം അതോടെ അവസാനിപ്പിക്കും- ജാഫർ!! കൂറുമാറാൻ സിപിഎം പണം വാഗ്ദാനം ചെയ്തെന്ന് ശബ്ദരേഖ, വിജിലൻസ് അന്വേഷണം January 2, 2026
BREAKING NEWS കുടിച്ചു കൂമ്പുവാട്ടുന്നവരുടെയെണ്ണം ദിനംപ്രതി കൂടുമാണല്ലോ….പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന, ആകെ വിറ്റത് 125.64 കോടിയുടെ മദ്യം, കോടിപതി കടവന്ത്ര ഔട്ലെറ്റ്, വിറ്റത് 1.17 കോടിയുടെ മദ്യം, വിദേശമദ്യവും ബീയറും വൈനുമായി വിറ്റുപോയത് 2.07 ലക്ഷം കെയ്സ് January 2, 2026
BREAKING NEWS നിയമസഭയിലേക്കുള്ള പോരാട്ടം യുഡിഎഫും എന്‍ഡിഎയും തമ്മില്‍, ക്രിസ്ത്യൻ വിഭാഗത്തിന്റെ തെറ്റിദ്ധാരണ മാറ്റിയെടുക്കും, എസ്എൻഡിപി വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്ന് രാജീവ് ചന്ദ്രശേഖരന് January 1, 2026
BREAKING NEWS ഉത്തരവാദി ഞങ്ങളല്ല, ഉത്തരം പറയേണ്ടത് വെള്ളാപ്പള്ളി, സിപിഐയുമായി നല്ല ഐക്യത്തിലെന്ന് എം വി ഗോവിന്ദന് January 1, 2026
BREAKING NEWS അനുവാദമില്ലാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ കാര്യാലയത്തില്‍ അതിക്രമിച്ചു കയറി, ചെയ്തത് ചട്ടലംഘനം, ആര് ശ്രീലേഖയ്ക്കെതിരെ അന്വേഷണം, January 1, 2026
BREAKING NEWS ഡയാലിസിസിനിടെ വിറയലും ഛര്‍ദിയുമുണ്ടായത് ആറുപേര്‍ക്ക്, രണ്ടുപേര്‍ മരിച്ചു, മരണ കാരണം അണുബാധയെന്ന് ബന്ധുക്കള്‍, ഹരിപ്പാട് താലൂക്ക് ആശുപത്രി സംശയത്തിന്റെ നിഴലില്‍ January 1, 2026
BREAKING NEWS വാടക വീടെടുത്ത് ലഹരി ഉപയോഗം, ഡോക്ടറും വിദ്യാര്‍ത്ഥിനിയുമടക്കം ഏഴ് പേര് അറസ്റ്റില്‍, ലഹരിയെത്തിച്ചത് ബംഗളൂരുവില്‍ നിന്നും January 1, 2026
BREAKING NEWS ഭാര്യയുടെ ആണ്‍സുഹൃത്തിനെ വാക്കത്തി കൊണ്ട് വെട്ടി, മുഖത്തും കാലിലും മാരക മുറിവ്, 46 കാരന് 14 വര്‍ഷം കഠിന തടവ്, January 1, 2026
BREAKING NEWS ഉണ്ണികൃഷ്ണന് പോറ്റിക്ക് പിടി മുറുകുന്നു, ഡല്‍ഹിയാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും January 1, 2026
BREAKING NEWS പടിയിറങ്ങുന്നതിനു മുൻപ് എട്ടിന്റെ പണി കൊടുത്തത് പഴയ മേയർ കൊച്ച് തന്നെ!! നഗരപരിധി വിട്ട് സമീപ ജില്ലയിലേക്ക് ബസുകൾ സർവീസ് നടത്തുന്നുവെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് ആര്യ രാജേന്ദ്രൻ, ത്രികക്ഷി കരാർ കെഎസ്ആർടിസി ലംഘിച്ചുവെന്ന് പരാതിപ്പെട്ടതും ആര്യതന്നെ, തദ്ദേശമന്ത്രിക്കു പരാതി നൽകി- ആര്യയുടെ പോസ്റ്റ് ആയുധമാക്കി മേയർ January 1, 2026