BREAKING NEWS ഹോർമൂസിലെ ഗതാഗതം രാഷ്ട്രീയ- സൈനിക മാനദണ്ഡങ്ങൾക്ക് വിധേയം?…’ഇറാൻ മരിച്ചു, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു റാഡിക്കൽ ലെഫ്റ്റ്’… ട്രംപ്!! ‘ഹോർമുസ് അടച്ചത് ഇറാന്റെ ശത്രുക്കൾക്ക് മുന്നിൽ മാത്രം… വിദേശ കപ്പലുകൾക്ക് യാത്ര തുടരാം, സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ’- അലി മൗസവി March 22, 2026
BREAKING NEWS എല്ലാം ട്രംപിന്റെ കൈപ്പിടിയിൽ നിന്ന് വഴുതിപ്പോകുന്നു? ഇറാൻ യുദ്ധം ചിന്തിക്കുന്നതിനും അപ്പുറത്തേക്ക്!! കൂട്ടാളികൾ അകന്നു, എണ്ണവില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു, ദിനം പ്രതി കൂടുതൽ സൈനികരെ വിന്യസിക്കേണ്ടി വരുന്നു… ഇനി മുന്നിൽ രണ്ടുവഴികൾ മാത്രം- വിദഗ്ദർ March 22, 2026
BREAKING NEWS രാജ്യത്ത് സെൻസർ ചെയ്ത ചിത്രങ്ങളിലാണ് താൻ അഭിനയിച്ചത്, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, തനിക്കെതിരായ നടപടി വസ്തുതകൾ പരിശോധിക്കാതെ! എഫ്ഐആർ റദ്ദാക്കണം- ആവശ്യവുമായി ശ്വേതാ മേനോൻ ഹൈക്കോടതിയിൽ August 7, 2025
BREAKING NEWS യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുന്നു, വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു!! അരുന്ധതി റോയിയുടെ ‘ആസാദി’യടക്കം 25 പുസ്തകങ്ങൾക്ക് കശ്മീരിൽ നിരോധനം August 7, 2025
BREAKING NEWS കുഴിച്ചുമൂടിയവ ‘കുഴിതോണ്ടി’ പുറത്തിടാൻ അന്വേഷണ സംഘം… സെബാസ്റ്റ്യന്റെ തുടക്കം 17-ാം വയസിൽ പിതൃ സഹോദരനും കുടുംബത്തിനും ഭക്ഷണത്തിൽ വിഷം ചേർത്തുകൊടുത്ത്!! ഐഷയേയും ബിന്ദുവിനേയും പരിചയം വസ്തുക്കച്ചവടത്തിലൂടെ, നാട്ടുകാരുടെ അമ്മാവൻ കൊടും ക്രിമിനൽ August 7, 2025
BREAKING NEWS ഈ നടപടി നീതീകരിക്കാനാവാത്തത്!! അന്യായവും യുക്തിരഹിതവുമായ ട്രംപിന്റെ നടപടിക്കെതിരെ രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കും- കേന്ദ്രം August 7, 2025
BREAKING NEWS സൈനിക കേന്ദ്രത്തിൽ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സൈനികൻ, 5 പേർക്ക് പരിക്ക് August 7, 2025
BREAKING NEWS രാജ്യത്തെ വിമാനത്താവളങ്ങളിൽ ജാഗ്രത നിർദ്ദേശം, ഭീകരാക്രമണസാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് August 7, 2025
BREAKING NEWS റോസമ്മയ്ക്ക് ഐഷയെ വഴിയിൽ കൂടി പോയപ്പോൾ കണ്ട പരിചയം മാത്രം, ഐഷയും സെബാസ്റ്റ്യനും തമ്മിലുള്ള പരിചയം അറിയില്ല!! റഡാർ പരിശോധനയിൽ അടുക്കളയിൽ കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയൽ August 6, 2025
BREAKING NEWS ഇന്ത്യയ്ക്കും റഷ്യയ്ക്കുമിടയിൽ ട്രംപിന്റെ അടുത്ത ‘ചെക്ക്’!! ഇന്ത്യയ്ക്ക് മേൽ 50% താരിഫ് ഏർപ്പെടുത്തി അമേരിക്ക August 6, 2025
BREAKING NEWS ‘എനിക്ക് ഉമ്മയില്ലാ കേട്ടോ, ഞാൻ ഒരു ദിവസം പ്ലേറ്റ് സ്കൂളിൽ മറന്നുവച്ചപ്പോൾ എന്റെ കരണത്ത് ഉമ്മി അടിച്ചു, വാപ്പയും എന്നോട് ക്രൂരതയാണ് കാണിക്കുക, ഒരു ദിവസം പ്ലേറ്റ് സ്കൂളിൽ മറന്നുവച്ചപ്പോൾ എന്റെ കരണത്ത് ഉമ്മി അടിച്ചു’- നോവായി 4-ാം ക്ലാസുകാരിയുടെ കുറിപ്പ്, കേസെടുത്ത് പോലീസ് August 6, 2025