BREAKING NEWS മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗത സംവിധാനങ്ങൾ, ഏത് വ്യവസായങ്ങൾക്കും ചുവടുറപ്പിക്കാൻ അനുയോജ്യമായ മണ്ണ്, ചെറുപ്പക്കാരെ ആകർഷിക്കുന്ന സ്റ്റാർട്ടപ്പ് അന്തരീക്ഷം… കേരളം വികസിച്ചു, 10 വർഷങ്ങൾ കൊണ്ട്… April 2, 2026
BREAKING NEWS നിങ്ങൾ വളരെ സുന്ദരിയാണ്, മകളും തീർച്ചയായും സുന്ദരിയായിരിക്കും, അവളെ എന്റെ അടുത്തേക്ക് അയച്ചാല്‍ പതിനായിരും രൂപ തരാം, കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മോശമായി പെരുമാറിയ എഎസ്ഐക്ക് സസ്പെന്ഷന് April 2, 2026
BREAKING NEWS പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു, വിഴിഞ്ഞം 66-ാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചു, രണ്ടിടത്തും തെരഞ്ഞെടുപ്പ് മാറ്റിവച്ചു December 9, 2025
BREAKING NEWS “അമ്മയിൽ അംഗത്വമെടുക്കുന്നതിനെകുറിച്ച് തീരുമാനിച്ചിട്ടില്ല, സംഘടന തീരുമാനിക്കട്ടെ” ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി എന്നെ ബലിയാടാക്കി, ജീവിതവും കരിയറും നശിപ്പിച്ചു, മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു, തനിക്കെതിരെയുണ്ടായ ഗൂഢാലോചനയിൽ നിയമ പോരാട്ടത്തിനൊരുങ്ങി ദിലീപ് December 9, 2025
BREAKING NEWS സർക്കാരിന് വേറെ ജോലിയില്ലല്ലോ, ആരെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കിക്കാണുന്ന സർക്കാരാണ് ഇവിടെയുള്ളത്, എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സർക്കാരാണിത്, ദിലീപിന് ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നത്, തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ മുൻസിപ്പാലിറ്റി യുഡിഎഫ് ഭരിക്കും- അടൂർ പ്രകാശ് December 9, 2025
BREAKING NEWS ഭഗവദ്ഗീത ഭരണഘടനയുടെ കൈയെഴുത്തുപ്രതി, രണ്ടും ലക്ഷ്യമിടുന്നത് നീതിയുക്തവും സമാധാനപരവുമായ സമൂഹത്തെ, വിവാദ പരാമര്‍ശവുമായി പവന് കല്ല്യാണ്‍ December 9, 2025
BREAKING NEWS വീട് തന്റെ പേരിലെഴുതി വയ്ക്കാന്‍ വിസമ്മതിച്ചു, 33 കാരനെ കൊലപ്പെടുത്തി ഭാര്യ, മൃതദേഹത്തിനൊപ്പം പത്ത് മണിക്കൂര്‍ ചെലവഴിച്ചു, 46 കാരി അറസ്റ്റില്‍ December 9, 2025
BREAKING NEWS 500 കോടി രൂപയടങ്ങിയ സ്യൂട്ട്കെയ്സ് നല്‍കുന്നവര്‍ക്കേ മുഖ്യമന്ത്രിയാകാന്‍ കഴിയൂ, തുക നല്കാനില്ല, പദവി തന്നാല്‍ പഞ്ചാബിനെ സുവര്‍ണ സംസ്ഥാനമാക്കാം, പരാമര്‍ശത്തിനു പിന്നാലെ നവജ്യോത് കൗർ സിദ്ദുവിന് സസ്പെന്ഷന് December 9, 2025
BREAKING NEWS ഭാര്യ പിണങ്ങിപ്പോകാൻ കാരണം അമ്മയെന്നു പറഞ്ഞ് നിരന്തരം മർദനം, മദ്യപിക്കാൻ പണം നൽകിയില്ല… സിപിഐ മുൻ നഗരസഭാ കൗൺസിലറെ ലഹരിക്കടിമയായ ഏക മകൻ മർദിച്ച് കൊലപ്പെടുത്തി, പിന്നാലെ അമ്മയെ തല്ലിക്കൊന്ന വിവരം മകൻതന്നെ നാട്ടിലെ പാർട്ടി പ്രവർത്തകരെ വിളിച്ച് അറിയിച്ചു… യുവാവ് പോലീസ് കസ്റ്റഡിയിൽ December 8, 2025
BREAKING NEWS ‘പ്രതി ചെറിയ കുട്ടിയുടെ നെഞ്ചിൽ പിടിച്ചത് ഒരു ലഘുവായ അതിക്രമമായാണ് കണക്കാക്കേണ്ടത്’, ‘പൈജാമയുടെ നാട പൊട്ടിച്ചത് ബലാത്സംഗശ്രമമായി കണക്കാക്കാൻ പര്യാപ്തമല്ല… കീഴ്ക്കോടതികളുടെ സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്കയുണ്ടാക്കുന്നു!! ഇത്തരം ഉത്തരവുകൾ കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു… സമാന കേസുകളിൽ രേഖകൾ ആവശ്യപ്പെട്ട് സുപ്രിംകോടതി December 8, 2025
BREAKING NEWS “തകർന്നു വീഴുന്നതിനുപകരം നിവർന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെൺകുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ… ആ നിമിഷം ജയിച്ചതാണവൾ… പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം, ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവന്റെ മുഖം ഹണി വർഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല… അവൾക്കൊപ്പം”- സാറാ ജോസഫ് December 8, 2025
BREAKING NEWS ജാമ്യാപേക്ഷയിൽ ഉത്തരവ് ഉണ്ടാകുന്നതുവരെ നിർബന്ധിത നിയമനടപടികൾ പാടില്ല- കോടതി, രണ്ടാം കേസിലും രാഹുലിന് താത്കാലികാശ്വാസം, വിധി ബുധനാഴ്ച December 8, 2025