BREAKING NEWS പേര് കേട്ടയുടൻ വാളെടുത്ത് ഉറഞ്ഞുതുള്ളി… സ്പാനിഷ് സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ ആദ്യം പ്രദർശനാനുമതി നിഷേധിച്ചത് ബീഫ് എന്ന പേരിനാൽ!! ‘കേന്ദ്രത്തിന് ബീഫ് എന്നാൽ ഒന്നേ അറിയു… തിന്നുന്നത്, ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും, ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നിൽ മുട്ടുമടക്കില്ല’… December 20, 2025
BREAKING NEWS ചേട്ടന്മാർക്കു പിന്നാലെ അനിയന്മാരും ഏഷ്യാക്കപ്പിൽ പാക്കിസ്ഥാനോട് ഏറ്റുമുട്ടും, ഫൈനൽ ഞായറാഴ്ച!! സെമിയിൽ ശ്രീലങ്കയെ തകർത്തത് എട്ട് വിക്കറ്റിന്, മലയാളി താരം ആരോണിന് മൂന്നാം ഫിഫ്റ്റി 58* December 19, 2025
BREAKING NEWS മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി. തങ്കച്ചൻ അന്തരിച്ചു, വിവാദങ്ങളിൽപ്പെടാത്ത സൗമ്യ പ്രകൃതനെന്ന് മുഖ്യമന്ത്രി, പാർട്ടിയേയും മുന്നണിയേയും ഒരുമിച്ച് കൊണ്ട് പോകുന്നതിൽ നിർണ്ണായക ഇടപെടൽ നടത്തിയ നേതാവെന്ന് സണ്ണി ജോസഫ് September 11, 2025
BREAKING NEWS 2 ദിവസം ക്രൂരമർദനം, സിഐ ഷിബു സ്വകാര്യഭാഗത്തു പിടിച്ചു വലിച്ചു സ്പ്രേ അടിച്ചു!! കാലിന്റെ ഇടയിൽ തല പിടിച്ചുവച്ച ശേഷം തേങ്ങ കൊണ്ടു പുറത്തിടിട്ട് ഇടി, കണ്ണിലും വായിലും കുരുമുളകു സ്പ്രേ അടിച്ചു, സിഐ മടുക്കുമ്പോൾ എസ്ഐ വരും… ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കൾക്കു നേരെ പോലീസിന്റെ നരനായാട്ട് September 11, 2025
BREAKING NEWS വാർത്ത അടിമുടി വ്യാജം, ജീന സജി തോമസ് തട്ടിപ്പുകാരി, ജോലി വാഗ്ദാനം ചെയ്ത്13 ലക്ഷത്തിലധികം രൂപ തട്ടിയ സംഭവത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ കേസ്!! യൂത്ത് കോൺഗ്രസിന്റെ ഭാരവാഹി അല്ല, യൂത്ത് കോൺഗ്രസുമായി ഇവർക്ക് യാതൊരു ബന്ധവും ഇല്ല- യൂത്ത് കോൺഗ്രസ് September 11, 2025
BREAKING NEWS പൊതു പരിപാടിക്കിടെ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞു, പിന്നാലെ ഹൃദയാഘാതം, ഡോ. എം.കെ.മുനീർ ആശുപത്രിയിൽ, ആരോഗ്യ സ്ഥിതിയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ September 11, 2025
BREAKING NEWS വാസ്തവത്തിൽ ബിജെപിയോടുള്ള സിപിഎമ്മിന്റെ മൃതു സമീപനമാണോ സിപിഐയെ ചൊടിപ്പിക്കുന്നത്? തുടർ ഭരണം സിപിഎമ്മിനെ അഹങ്കാരത്തിന്റെ പരകോടിയിൽ എത്തിച്ചുവെന്ന് സിപിഐ, സിപിഐ വകുപ്പുകൾ പരാജയമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിൽ സിപിഎം September 11, 2025
BREAKING NEWS വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം; സംയുക്ത മേനോൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത് September 11, 2025
BREAKING NEWS എന്തിനാണിങ്ങനെ പൊലീസിനെ വെള്ളപൂശുന്നത്?? പൊതു ജനത്തിന് അറിയാവുന്ന കാര്യങ്ങളിൽ പുകമറ സൃഷ്ടിക്കണോ?? തലോടലും മൃദുസമീപനവും എന്തിന് ?? ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ സമ്മേളന പ്രതിനിധികൾ September 11, 2025
BREAKING NEWS റഷ്യയുടെ വലയിൽ വീഴരുത്!!! അത് അപകടം ക്ഷണിച്ചു വരുത്തും…റഷ്യന്‍ സൈന്യത്തില്‍ ചേരരുതെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം September 11, 2025
BREAKING NEWS എന്തിനാണ് ഇത്ര ദൃതി, ഇതൊരു മത്സരമല്ലേ? ആദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കട്ടേ… അടിയന്തരമായി പരിഗണിക്കേണ്ട കേസല്ലിത്!! നിയമ വിദ്യാഥികളുടെ പൊതുതാത്പര്യ ഹർജി തള്ളി സുപ്രിം കോടതി September 11, 2025
BREAKING NEWS ഉർവശിയും തേജാലക്ഷ്മിയും ഒന്നിക്കുന്ന പാബ്ലോ പാർട്ടിയുടെ പൂജ ചോറ്റാനിക്കരയിൽ നടന്നു September 11, 2025