BREAKING NEWS അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി!! വിസി നിയമനത്തിൽ ഗവർണർ- സർക്കാർ സമവായം, സിസ തോമസ് കെടിയു വൈസ് ചാൻസലർ, സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വിസി, നിയമനം നാല് വർഷത്തേക്ക് December 16, 2025
BREAKING NEWS “ഇനി ഈ കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങൾ കരയാതിരിക്കാൻ എന്നും സർക്കാർ കൂടെയുണ്ട്”!! അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ വച്ച് December 16, 2025
BREAKING NEWS ഗർഭഛിദ്രത്തിനുള്ള ഗുളിക എത്തിച്ചത് യുവതി ആവശ്യപ്പെട്ടതനുസരിച്ച്, ഗുളികയെപ്പറ്റി മറ്റൊരറിവുമില്ല!! ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ, കേസ് 17ലേക്ക് മാറ്റി December 11, 2025
BREAKING NEWS ചൈനയോട് കോർക്കാൻ നിൽക്കണ്ട, അവർ മൂടോടെ തകർത്തിട്ട് പോകും, യുഎസിന്റെ ഓരോ തന്ത്രത്തിനും ചൈനയുടെ പക്കൽ ‘ഡ്യൂപ്പു’ണ്ട്!! ഒരു മഹാശക്തിയുമായി യുദ്ധം ചെയ്ത് വിജയിക്കാനുള്ള ശക്തി യുഎസിനില്ല, തയ്വാൻ വിഷയത്തിൽ യുദ്ധമുണ്ടായാൽ ചൈന അമേരിക്കൻ യുദ്ധവിമാനങ്ങളെ തകർക്കും- മുന്നറിയിപ്പുമായി യുഎസ് രഹസ്യരേഖ December 11, 2025
BREAKING NEWS ‘വ്യാഴാഴ്ച ഒന്നാം വിവാഹവാർഷികമാണ്, അതുകഴിഞ്ഞെ വരുവൊള്ളുട്ടോ’… സഹപ്രവർത്തകരോട് മെറീന യാത്ര പറഞ്ഞിറങ്ങിയത് മരണത്തിലേക്ക്…ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ പൊടുന്നനെ ബസ് വലത്തേക്കെടുത്തു, ഹാൻഡിൽ തട്ടി യുവതി വീണത് ബസിനടിയിൽ!! ഭർത്താവിനൊപ്പം ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ബൈക്കിൽ പോകവെ കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് യുവതിക്കു ദാരുണാന്ത്യം December 11, 2025
BREAKING NEWS തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല… ട്രംപിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണ്, ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ്- അമേരിക്കൻ കോൺഗ്രസ് അംഗം December 11, 2025
BREAKING NEWS രാഹുൽഗാന്ധിയുടെ ബെർലിൻ യാത്രയെ വിമർശിച്ച് ബിജെപി, അതിനു പ്രധാനമന്ത്രി ജോലിസമയത്തിന്റെ പകുതിയും രാജ്യത്തിന് പുറത്തല്ലേ ചെലവഴിക്കുന്നത്, പിന്നെ പ്രതിപക്ഷ നേതാവിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്തിനാണ്? കുറിക്കുകൊള്ളുന്ന മറുചോദ്യവുമായി പ്രിയങ്ക ഗാന്ധി December 11, 2025
BREAKING NEWS പ്രശസ്ത ബ്രിട്ടീഷ് സീരീസിലെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങളണിഞ്ഞ് അഫ്ഗാൻ യുവാക്കൾ പൊതുനിരത്തിൽ!! ഉടൻ പിടികൂടി പുനരധിവാസ തടങ്കലിലാക്കി നിയമം!! ഞങ്ങൾ മുസ്ലീങ്ങളും അഫ്ഗാനികളുമാണ്, അവർ ധരിച്ച വസ്ത്രങ്ങൾക്ക് അഫ്ഗാൻ സ്വത്വമില്ല, ഞങ്ങളുടെ സംസ്കാരവുമായി യോജിക്കുന്നില്ല- അഫ്ഗാൻ മന്ത്രാലയ വക്താവ് December 11, 2025
BREAKING NEWS രാഹുൽ മാങ്കൂട്ടതിനെതിരായ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയത്?, രണ്ടാമത്തെ പരാതിക്കു പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ട്, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേ!! പത്മകുമാറിന്റെ സ്റ്റേറ്റ്മെന്റിൽ ഒരു മുൻമന്ത്രി ഉണ്ട്, എന്തുകൊണ്ട് അത് ചോദ്യം ചെയ്തിട്ടില്ല? ശബരിമലയിലെ കൊള്ളക്കാരെ ഗവൺമെന്റും പാർട്ടിയും ചേർന്ന് സംരക്ഷണ കവചം ഒരുക്കി രക്ഷിക്കുകയാണ്- സണ്ണി ജോസഫ് December 11, 2025
BREAKING NEWS തെരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ നടത്തിയത് ഒന്നാന്തരം പറ്റിപ്പ് പരിപാടി, സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് വ്യാജ പ്രീ പോൾ സർവേ!! കളക്ടറോടും റിട്ടേണിങ് ഓഫീസറോടും റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ December 11, 2025
BREAKING NEWS രാത്രിയിൽ കോൺഗ്രസ് ഡിസിസി സെക്രട്ടറിയുടെ വീട് അതിക്രമിച്ച് കയറി ആക്രമണം, കല്ലേറിൽ ഒരാളുടെ കണ്ണിനു ഗുരുതര പരുക്ക്, ആക്രമണത്തിനുപിന്നിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് December 11, 2025
BREAKING NEWS ചിത്രപ്രിയയും അലനും റോഡരികില് വച്ച് ബലപ്രയോഗമുണ്ടായി,അലന് സംശയരോഗി, ഇരുവരും തമ്മില് വഴക്ക് പതിവ് December 11, 2025