BREAKING NEWS Back to back ’50’… എഴ് ഫോർ, മൂന്ന് സിക്സ് 26 ബോളിൽ അർധശതകം തൊട്ട് സഞ്ജു !! അഭിഷേക് വീണ്ടും നിരാശപ്പെടുത്തി, 9 റൺസെടുത്ത് പുറത്ത്, പ്ലേയിങ് ഇലവനിൽ മാറ്റമില്ല, സ്കോർ ഇന്ത്യ: 99-1 March 5, 2026
BREAKING NEWS മദ്രസയിൽ പോയിട്ടും തലമറക്കാൻ അറിയില്ല, കഴുത്തും മുടിയും കാണുന്നല്ലോ… മതം പറഞ്ഞതുപോലെ ജീവിക്കാൻ പഠിക്ക്, ഇല്ലെങ്കില്‍ നരകത്തിൽ പോകും, യൂത്ത് ലീഗ് നേതാവിന്റെ മകള്‍ക്കുനേരെ സൈബര്‍ ആക്രമണം March 5, 2026
BREAKING NEWS ഇറാന്റെ രണ്ട് പോര്‍വിമാനങ്ങള്‍ വെടിവച്ചിട്ട് ഖത്തര്‍, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകര്‍ത്തു, പ്രതിരോധം ശക്തമാക്കിയതായി അധികൃതര്‍ March 3, 2026
BREAKING NEWS കുടുംബപരമായ പ്രശ്നങ്ങളുണ്ട്, നിയമസഭാ തെരഞ്ഞെടുപ്പിൽ വീണാ ജോർജിനെ മത്സരിപ്പിക്കരുത്, സിപിഎം നേതൃത്വത്തെ ആവശ്യമറിയിച്ച് ഭര്‍ത്താവ് ജോർജ് ജോസഫ് March 3, 2026
BREAKING NEWS ഗണേഷ് കുമാർ ഇടതുപക്ഷത്തെ കുഴിത്തുരുമ്പ്, ഇത്രയും ധാർഷ്ട്യമുള്ള മറ്റൊരു മന്ത്രിയുണ്ടോ? സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് നടത്തിയത്!! രാഷ്ട്രീയത്തിലെ ചതിയൻ ചന്തു- ഗതാഗത മന്ത്രിക്കെതിരെ വെള്ളാപ്പള്ളി, ‘എൻഎസ്എസുമായി ഒന്നിനുമില്ല, പത്മഭൂഷൻ കിട്ടിയതിൽ എന്താണ് തെറ്റ്… മന്നത്തിനും കിട്ടിയിട്ടുണ്ടല്ലോ?’ March 3, 2026
BREAKING NEWS ഇസ്രയേൽ സൈന്യത്തിന്റെ കമ്യൂണിക്കേഷൻസ് കോംപ്ലക്സ് തകർത്തതായി ഐആർജിസി; ഇറാനിലെ പ്രധാനപ്പട്ടൊരു ആണവകേന്ദ്രയിടമായ ഇസ്ഫഹാനിൽ വൻ സ്ഫോടനം March 3, 2026
BREAKING NEWS ‘എന്തിനും ഏതിനും ഒപ്പമുണ്ടാകും‘ … ഖത്തറിന് പുടിന്റെ നേരിട്ടുള്ള ഉറപ്പ്; ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കുമെന്ന വാഗ്ദാനവുമായി ഫ്രാൻസും രംഗത്ത് March 3, 2026
BREAKING NEWS ആരോഗ്യപ്രശ്നമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ല, സ്ഥാനാർഥിത്വം മാറ്റിയത് അറിഞ്ഞിട്ടില്ല; പാർട്ടിയിലെ മറ്റു നേതാക്കൾക്കും ആരോഗ്യപ്രശ്നമുണ്ടല്ലോ? MM മണി March 3, 2026
BREAKING NEWS ‘സഞ്ജുവിന്റെ ഇന്നിങ്സ് വിരാട് കോലിയെപ്പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നത്, ഞാൻ അവനെ വീക്ഷിക്കുകയായിരുന്നു, 40 ഓവറാണ് ഗ്രൗണ്ടിൽ നിന്നത്… 200ന് അടുത്ത് സ്കോറുകൾ പിന്തുടരുമ്പോൾ ഒരു മാസ്റ്റർക്ലാസ് പ്രകടനം തന്നെ നിങ്ങൾ പുറത്തെടുക്കേണ്ടിവരും, വർഷങ്ങളോളം നമ്മൾ കോലിയിൽനിന്ന് കണ്ട അങ്ങനെയൊരു ഇന്നിങ്സാണ് സഞ്ജുവിന്റേത്’… March 3, 2026
BREAKING NEWS “അമേരിക്ക ഇറാനെ ആക്രമിക്കുന്നത് ലോകത്തിന്റെ മുഴുവൻ സുരക്ഷയ്ക്ക്, അവർ ആണവായുധങ്ങൾ നിർമിക്കുകയാണ്, ബാലിസ്റ്റിക് മിസൈലുകളടക്കം അവരുടെ ആണവ ശേഖരം അമേരിക്കയ്ക്കും ഭീഷണി… ഞങ്ങൾ ഇതിനോടകം ഇറാന്റെ 10 കപ്പലുകൾ മുക്കിക്കളഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്പോൺസർക്ക് ആണവായുധം ലഭിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു”- ആക്രമണത്തെ ന്യായീകരിച്ച് ട്രംപ് March 3, 2026
BREAKING NEWS “യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പക്ഷെ ഇറാന്റെ 47 വർഷത്തെ യുദ്ധവെറിക്കു ട്രംപ് ചുവന്ന വര വരച്ചു!! അമേരിക്കക്കാരെ കൊല്ലുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവരെ ഇതുപോലെ മടിയില്ലാതെ വേട്ടയാടും… ഇത് രാഷ്ട്രനിർമ്മാണത്തിനോ, ജനാധിപത്യ പ്രചാരണത്തിനോ വേണ്ടിയുള്ള യുദ്ധമല്ല, ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്”- യുഎസ് പ്രതിരോധ സെക്രട്ടറി March 3, 2026
BREAKING NEWS ഖമനേയിക്ക് പിന്നാലെ ഭാര്യ മൻസൂറ ഖോജസ്തേയും!! ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മൻസൂറ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി March 2, 2026