BREAKING NEWS ചില പ്രത്യേക മതസ്ഥരുടെ നിലവിളിയാണ് എന്റെ കമന്റ് ബോക്സുകളില്‍, ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങൾ എന്നെ ഇത്രമാത്രം അധിക്ഷേപിക്കാന്‍ കാരണം എന്റെ മതവും രാഷ്ട്രീയവും തന്നെയാണ്, വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് ഘോര ഘോരം പ്രസംഗിക്കുന്ന നിങ്ങൾക്ക് എങ്ങനെയാണ് ഇത്രയേറെ സൈബർ ബുള്ളിയിങ് അഴിച്ച് വിടാൻ സാധിക്കുന്നത്? ഈ നാട്ടിലെ മതേതരരെക്കാണാൻ എന്റെ ഫേസ്ബുക് പേജില്‍ നോക്കിയാല്‍ മതി, March 21, 2026
BREAKING NEWS പൂച്ചയെ വളര്‍ത്തുന്നതിന് മാതാപിതാക്കള്‍ തടസം നിന്നു, വിഷമം സഹിക്കാന്‍ കഴിയാതെ 23കാരിയായ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു March 21, 2026
BREAKING NEWS സാമ്പത്തിക തര്‍ക്കം, വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെ തിയേറ്റര്‍ ഉടമയേയും ഡ്രൈവറേയും വെട്ടിപ്പരിക്കേല്‍പ്പിച്ച് അക്രമി സംഘം November 21, 2025
BREAKING NEWS സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കമിട്ടത് എ പത്മകുമാര്‍, പോറ്റിക്ക് അനുകൂലമായ നടപടി സ്വീകരിക്കാന്‍ പത്മകുമാര്‍ നിര്‍ദേശിച്ചെന്ന് ഉദ്യോഗസ്ഥരുടെ മൊഴി, യഥാര്‍ത്ഥ സ്വര്‍ണപ്പാളി കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തില്‍ എസ്ഐടി November 21, 2025
CRIME അടിമാലിയിൽ മകനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ നിലയിൽ, പിതാവ് ജോലി കഴിഞ്ഞെത്തിയപ്പോൾ കണ്ടത് നാലുവയസുകാരൻ മകനെ ജനലിൽ കെട്ടിത്തൂക്കിയ നിലയിൽ November 20, 2025
BREAKING NEWS കളിക്കുന്നതിനിടെ വീണു തലപൊട്ടിയ കുഞ്ഞിന് സ്റ്റിച്ചിനു പകരം ഡോക്ടർ ഒട്ടിച്ചത് 5 രൂപയുടെ ഫെവിക്വിക്ക്, വേദന സഹിക്കാതെ അലറിക്കരഞ്ഞപ്പോൾ വീണതിനാലെന്ന് മറുപടി!! കുഞ്ഞിന്റെ മുറിവിലെ ഫെവിക്വിക്ക് ഇളക്കിമാറ്റിയത് 3 മണിക്കൂറെടുത്ത്, ഡോക്ടർക്കെതിരെ പരാതി November 20, 2025
BREAKING NEWS അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത്, പിന്നിൽ മലയാളികൾ!! മെഡിക്കൽ ടൂറിസമെന്ന പേരിൽ രാജ്യാന്തര റാക്കറ്റിന്റെ പണമിടപാടുകൾ നടക്കുന്നത് കൊച്ചിയിലെ സ്റ്റെമ്മ ക്ലബ് വഴി, ഓരോ ഇടപാടിനും ആവശ്യക്കാരിൽ നിന്ന് സംഘം ഈടാക്കുന്നത് 50 ലക്ഷം വരെ, ദാതാക്കൾക്ക് കിട്ടുക 6 ലക്ഷം- എൻഐഎ November 20, 2025
BREAKING NEWS വൃക്ക നൽകാമെന്ന് വാഗ്ദാനം ചെയ്ത് രോഗിയായ 30 കാരനിൽ നിന്ന് തട്ടിയെടുത്തത് 6 ലക്ഷം, സമാനരീതിയിൽ മറ്റു പേരിൽ നിന്ന് തട്ടിച്ചത് 6.75 ലക്ഷം, പത്ര പരസ്യത്തിന്റെ മറവിൽ വൃക്ക രോഗികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ November 20, 2025
BREAKING NEWS ആ 19 സ്ത്രീകൾ എവിടെ മറഞ്ഞു? ഡോ ഷഹീന്റെ പ്രസംഗങ്ങളിൽ ആകൃഷ്ടരായി തീവ്രവാദത്തിലേക്ക് തിരിഞ്ഞ സ്ത്രീകൾക്കായി അന്വേഷണ ഏജൻസികൾ!! ഷഹീനുമായി ബന്ധപ്പെട്ട ചങ്ങലകൾ പൊട്ടിക്കാനുള്ള തുമ്പ് കാണാതായ സ്ത്രീകളിലൂടെയെന്ന് അന്വേഷണ സംഘം November 20, 2025
BREAKING NEWS ഉറങ്ങിക്കിടക്കുകയായിരുന്ന 11 കാരി മകളെ നാലുതവണ ക്രൂരമായി ബലാത്സംഗം ചെയ്തു, ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണി!! അമ്മയുടെ പരാതിയിൽ അറസ്റ്റിലായ 46 കാരന് 178 വർഷം തടവ്, 10 ലക്ഷം പിഴ, വിധിയെത്തിയത് ഭിന്നശേഷിക്കാരിയായ അയൽക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ ശിക്ഷയനുഭവിക്കവേ November 20, 2025
BREAKING NEWS “അമ്മ എന്നോട് ക്ഷമിക്കണം, ഞാൻ പല തവണ അമ്മയുടെ ഹൃദയം തകർത്തു… എന്റെ ഏതെങ്കിലും അവയവം പ്രവർത്തനക്ഷമമാണെങ്കിൽ അല്ലെങ്കിൽ ഉപയോഗപ്രദമെങ്കിൽ, അത് ആവശ്യമുള്ള ആർക്കെങ്കിലും ദയവായി ദാനം ചെയ്യണം.”.. അധ്യാപകരുടെ മാനസിക പീഡനം താങ്ങാനാവാതെ 10-ാം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി November 20, 2025
BREAKING NEWS പല തവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും നിരസിച്ചു, പ്ലസ് ടു വിദ്യാർഥിനിയെ സ്കൂളിൽ പോകുവഴി യുവാവ് കുത്തിക്കൊലപ്പെടുത്തി, മദ്യലഹരിയിൽ പ്രതി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വിദ്യാർഥിനിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ November 19, 2025