BREAKING NEWS കൊല്ലുമെന്ന ഭീഷണി നേരത്തെയുണ്ടായിരുന്നു, പുറത്തറിഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിരയും, സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കി- രാജീവ്, പ്രതി കൊല മുൻകൂട്ടി നിശ്ചയിച്ച് വാടകയ്ക്ക് വീടെടുത്തു, പകയ്ക്ക് പിന്നിൽ വിളിച്ചിട്ടും കൂടെ ചെല്ലാത്തത്, പ്രതി ഉപയോഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ January 22, 2025
BREAKING NEWS വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടു തടവുകാരും ഇനി ഒരേ ജയിലിൽ, അട്ടക്കുളങ്ങര വനിതാ ജയിലിൽ ഗ്രീഷ്മയ്ക്ക് ഒന്നാം നമ്പർ, ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ജാമ്യമോ പരോളോയില്ല January 22, 2025
BREAKING NEWS സെയ്ഫിനെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പുറത്തേക്ക്…, അവിടെനിന്ന് കയ്യിൽകരുതിയ വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലേക്ക്…, പോലീസ് മഷിയിട്ട് നോക്കിയിട്ടും കണ്ടെത്താനായില്ല, പ്രതി മുംബൈ വിട്ടെന്ന് സംശയം, ഇനി തെരച്ചിൽ ഗുജറാത്തിൽ January 18, 2025
BREAKING NEWS വൈരാഗ്യം മറന്ന് കൂടെക്കൂട്ടി, അന്നത്തിന്റെ മുന്നിലിരുന്ന അഞ്ചുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തി, ബന്ധുവായ 19 കാരന് ജീവപര്യന്തം തടവ് January 18, 2025
BREAKING NEWS മൊഴികളിൽ വൈരുദ്ധ്യം…, സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തു വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിലെടുത്തു..!!! പ്രതി സെയ്ഫിനെ കുത്തിയ ശേഷം പുറത്തെത്തി വസ്ത്രം മാറി…!!! January 18, 2025
BREAKING NEWS “സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, പരിധിക്കപ്പുറമുള്ള പെരുമാറ്റവുമായി ഡോക്ടർമാർ വന്നാൽ അവരെ കൈകാര്യം ചെയ്യുകതന്നെ ചെയ്യും, ആശുപത്രിൽവച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്നമുള്ളൂ…, അതിന്റെ പേരിൽ ജയിലിലാകേണ്ടി വന്നാൽപ്പോലും അത് അഭിമാനത്തോടെ ഏറ്റെടുക്കാൻ തയ്യാറാണ്” യൂത്ത് ലീഗ് നേതാവ് January 17, 2025
BREAKING NEWS “നാലുപേരെ കൊലപ്പെടുത്തി അതുപറയാൻ പോലീസ് സ്റ്റേഷനിലേക്ക് വരികയാണ്”- ഋതു പോലീസിനോട്, “പ്രതിക്ക് യാഥൊരുവിധ മാനസിക പ്രശ്നവുമില്ല, കൂട്ടക്കൊല നടക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ല, കൊലയ്ക്ക് പിന്നിൽ തന്നെയും വീട്ടുകാരേയും കളിയാക്കിയതിലുള്ള പക, കേരളത്തിന് പുറത്ത് ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും”- പ്രതി റിമാൻഡിൽ January 17, 2025
BREAKING NEWS ഒൻപതാം ക്ലാസുകാരൻ്റെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു….!!! സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കുന്ന വീഡിയോ പ്രചരിക്കുന്നു…. റിപ്പോർട്ട് തേടി മന്ത്രി January 17, 2025
BREAKING NEWS സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാൾ പിടിയിൽ..!! (വീഡിയോ) January 17, 2025
BREAKING NEWS സെക്സ് ചാറ്റ് ചെയ്തശേഷം ശാരീരിക ബന്ധത്തിനു നിർബന്ധിച്ച് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി…!!! ഷാരോണിൻ്റെ മരണമൊഴിയാണ് കേസിൽ നിർണായകമായത്… പലതവണ അഭ്യർഥിച്ചിട്ടും സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തത് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഗ്രീഷ്മ January 17, 2025
BREAKING NEWS കുളിമുറിയിൽനിന്ന് ഇറങ്ങിവരുന്നത് കണ്ടു… !!! പ്രതി ആദ്യം കയറിയത് മകൻ ജഹാംഗീറിൻ്റെ മുറിയിൽ…!!! കരീന മുറിയിൽ വന്നതാണെന്ന് ആദ്യം കരുതി..!!! പിന്നെ പന്തികേട് തോന്നി…, കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഒരു കോടി രൂപ ആവശ്യപ്പെട്ടു…!!! January 17, 2025
BREAKING NEWS വളർത്തുനായയെ ചൊല്ലി തർക്കം…!!! ഇരുമ്പ് വടി കയ്യിൽ കരുതിയുള്ള പ്രതിയുടെ ഭീഷണിപ്പെടുത്തൽ വിനീഷ മൊബൈലിൽ പകർത്തി…!!! തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപെടാൻ നോക്കിയ പ്രതി എത്തിയത് പൊലീസുകാരുടെ മുന്നിൽ… January 17, 2025