BREAKING NEWS ഒളിച്ചത് പോലീസുകാരുടെ കൺമുന്നിൽ തന്നെ!! മലാപ്പറമ്പ് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരായ പോലീസുകാർ ഒടുവിൽ പിടിയിൽ, പിടിയിലായത് താമരശ്ശേരിയിലെ ആൾപ്പാർപ്പില്ലാത്ത വീടിന്റെ മുകൾനിലയിൽ നിന്ന്, യാത്രയ്ക്കുപയോഗിച്ചത് ബിന്ദുവിന്റെ ഭർത്താവിന്റെ വാഹനം June 17, 2025
Kerala എലിസബത്തിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ, ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ June 16, 2025
BREAKING NEWS പറ്റിച്ചത് ആഫ്രിക്കക്കാരൻ, ഒറിജിനലാണെന്നു പറഞ്ഞ് വ്യാജൻ നൽകി, ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ!! നാളെ നാട്ടിലെത്തിക്കും, കുറ്റകൃത്യത്തിനു പിന്നിൽ അമ്മായിയമ്മയ്ക്ക് മരുമകളോടുള്ള അവഗണന June 13, 2025
BREAKING NEWS ശാരീരികോപദ്രവം സഹിക്കവയ്യാതെ ഭാര്യ ഉപേക്ഷിച്ചുപോയതോടെ മകൾക്കു നേരെ തിരിഞ്ഞു, പ്രായപൂർത്തിയാകാത്ത മകളെ മുറിയിൽ പൂട്ടിയിട്ട് ലൈംഗികാതിക്രമം, പിതൃസഹോദരിയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ June 12, 2025
BREAKING NEWS കാമുകിയുമായി ചേർന്ന് ആദ്യ ഭാര്യയെ കൊലപ്പെടുത്തി, രണ്ടാം ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തി മുങ്ങിയ പ്രേംകുമാർ കേദാർനാഥിൽ മരിച്ച നിലയിൽ, മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമികനിഗമനം. June 12, 2025
BREAKING NEWS വനിതാ പോലീസുകാർ വസ്ത്രം മാറുന്ന റൂമിൽ ഒളിക്യാമറ വച്ചു, നഗ്ന ദൃശ്യങ്ങൾ ഫോണിലേക്കയച്ച് വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ ഭീഷണി, പോലീസുകാരൻ അറസ്റ്റിൽ, കൂടുതൽ പേരുടെ നഗ്ന ദൃശ്യങ്ങളും പ്രതിയുടെ ഫോണിൽ June 12, 2025
BREAKING NEWS പോലീസെത്തിയപ്പോഴേക്കും ആട് കിടന്നിടുത്ത് രോമം പോലുമില്ല!! ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഒളിവിൽ, കേസ് ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറും, കൃഷ്ണകുമാറിനെതിരായ ബലാത്സംഗ ആരോപണം വ്യാജം June 12, 2025
BREAKING NEWS പോക്സോ കേസെടുത്ത് എട്ടാം ദിവസവും തൻറെ വീടിനുമുന്നിൽ കൂടി അധ്യാപിക സ്വതന്ത്രമായി സഞ്ചരിക്കുന്നത് അത്യധികം വേദനിപ്പിക്കുന്നുവെന്ന് പ്ലസ് വൺ വിദ്യാർഥിനി!! വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച ഹിന്ദി അധ്യാപികയെ സംരക്ഷിച്ച് പോലീസ് June 12, 2025
BREAKING NEWS കാമുകനുമായുള്ള ബന്ധം ഭർത്താവ് അറിയുമോയെന്ന ഭയം, കാമുകന്റെ സഹായത്തോടെ ഉറക്കഗുളിക കൊടുത്ത് ഭർത്താവിനേയും കുടുംബത്തേയും വക വരുത്താനുള്ള ശ്രമം പൊളിച്ചടുക്കി ഭർത്താവ്, യുവതി അറസ്റ്റിൽ June 12, 2025
BREAKING NEWS ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്ത് കടന്നു കളഞ്ഞത് പന്തീരങ്കാവ് സ്വദേശി, ബാങ്ക് ജീവനക്കാരനെ വിളിച്ചുവരുത്തിയത് പണയം വച്ച സ്വർണം ടേക്ക് ഓവർ ചെയ്യാനെന്നു പറഞ്ഞ് June 11, 2025
BREAKING NEWS വിപിൻ നായരുടേത് കൊലപാതകം? കാണാതായ മത്സ്യ ഫാം ഉടമയുടെ മൃതദേഹം കഴുത്തിലും കാലിലും ഇഷ്ടിക വച്ചു കെട്ടിയ നിലയിൽ കരിയാറിൽ, കാലിൽ നീരുള്ളതിനാൽ നടന്നുപോകാനാവില്ല, നായയുടെ ശല്യമുള്ളതിനാൽ അടുക്കള വാതിൽ തുറന്നിടില്ലെന്നും ഭാര്യ!! June 11, 2025
BREAKING NEWS ‘ഞാനയാളെ എന്താണ് ചെയ്യാൻ പോകുന്നതെന്നു നിങ്ങൾ കണ്ടോളൂ, അതെല്ലാം നിങ്ങൾ അനുഭവിക്കേണ്ടി വരും’, പ്രണയ ബന്ധം എതിർത്ത വീട്ടുകാർക്ക് സോനത്തിന്റെ മുന്നറിയപ്പ്, ഹണിമൂണിന് പോകാൻ വാശി പിടിച്ചത് സോനമെന്ന് രഘുവംശിയുടെ മാതാവ് June 11, 2025