BREAKING NEWS ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ‘വിജയനും മോദിയും സഹോദരന്മാർ; അവരെ ഒരു പാഠം പഠിപ്പിക്കണം’ April 1, 2026
BREAKING NEWS മുജ്തബ ഖമനേയി ജീവനോടെയുണ്ടോ? റഷ്യയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയതാണോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇറാനിലെ റഷ്യൻ അംബാസഡർ April 1, 2026
BREAKING NEWS ‘വിജയ്…താനാദ്യം തൃഷയെ വിട്ട് പുറത്തു വാ…എന്നിട്ടാവാം രാഷ്ട്രീയം; മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക് ആകാശത്തെ വൈകുണ്ഠത്തിൽ പോകാൻകഴിയുമോ‘- വിവാദ പരാമർശവുമായ് തമിഴ്നാട് ബിജെപി അധ്യക്ഷൻ February 15, 2026
BREAKING NEWS രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യം: ആദ്യ പരാതിക്കാരി സുപ്രീംകോടതിയിലേയ്ക്ക് February 15, 2026
BREAKING NEWS റഷ്യൻ പ്രതിപക്ഷ നേതാവിനെ പുടിൻ ഭരണകൂടം വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായ് യൂറോപ്യൻ രാജ്യങ്ങൾ; ‘ഡാര്‍ട്ട് തവളകളിലുള്ള ‘എപിബാറ്റിഡിന്‍’എന്ന വിഷമാണ് നവാല്‍നിയുടെ ജീവനെടുത്തത് ; 2020ലും കൊലപ്പെടുത്താനുള്ള ശ്രമം നടത്തി ‘ February 15, 2026
BREAKING NEWS ശബരിമലയിൽ ഇനി വിഗ്രഹം മാത്രമേ ബാക്കിയുള്ളു… സ്വര്‍ണം അല്ലാത്തത്കൊണ്ട് അത് ബാക്കിയായി, അയ്യപ്പ സംഗമത്തോടെ ദേവസ്വം ബോർഡിന്റെ കാശും കൊണ്ടു പോയി, വീരപ്പൻ ഇവരെ കണ്ടാൽ സാഷ്ടാംഗം നമസ്കരിക്കും, സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ February 14, 2026
BREAKING NEWS അമേരിക്കയിൽ നിന്ന് പരുത്തി ഇറക്കുമതി ചെയ്താൽ നമ്മുടെ സ്വന്തം കർഷകർ നശിക്കും, ഇറക്കുമതി ചെയ്തില്ലെങ്കിൽ നമ്മുടെ വസ്ത്ര വ്യവസായം തകരും, കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കെണിയിൽ വീഴ്ത്തിയിരിക്കുകയാണ്, മുന്നിൽ കിണറും പിന്നിൽ കിടങ്ങും എന്ന അവസ്ഥയാണിപ്പോള്‍, മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി February 14, 2026
BREAKING NEWS റിപ്പോർട്ടുകളെല്ലാം കെഎമ്മിന് അനുകൂലം, ജയം ലക്ഷ്യമിട്ട് ഇറക്കുന്നെങ്കിൽ ഈ സ്ഥാനാർഥിയെ ഇറക്കണം…വട്ടിയൂർകാവിൽ പോരിനിറങ്ങാൻ തയാറായി കെ മുരളീധരൻ, ചടുലനീക്കങ്ങളുമായി കോൺഗ്രസ്, 25ന് തെരഞ്ഞെടുപ്പ് സമിതി യോഗം? ആദ്യം പുറത്തിറക്കുകപാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎൽഎമാരുടെ പട്ടിക February 14, 2026
BREAKING NEWS ഇറാന്റെ ആണവ കേന്ദ്രത്തിന് സമീപം വൻ ഭൂഗർഭ സമുച്ചയം കെട്ടിപ്പെടുക്കുന്നു? ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് February 14, 2026
BREAKING NEWS ഗണേഷ് കുമാറിന്റെ എല്ലാ കഥകളും അറിയുന്ന ഒരേ ഒരാളാണ് താന്‍, ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാന്‍ വയ്യാത്തകൊണ്ടാണ് പുറത്തുപറയാത്തത്, ഇതൊക്കെ നീതിയാണോ? എന്ത് ഗുണമാണ് ഇതില്‍ നിന്ന് കിട്ടുന്നത്, ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് February 13, 2026
BREAKING NEWS കോടതി നിരീക്ഷണത്തില്‍ ഇത്രയും കൊള്ള നടത്തിയെങ്കില്‍ ഇവര്‍ എന്തൊക്കെ അടിച്ചു മാറ്റിക്കാണും, ഇത് അയപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പ്, നാലായിരം പേര്‍ക്ക് ഭക്ഷണം കൊടുത്തെന്ന് കള്ളക്കണക്ക്, കൊട്ടിഘോഷിച്ച് നടത്തിയിട്ടും പരിപാടിക്കെത്തിയത് അറുനൂറ് പേര് മാത്രം, പോകുന്ന പോക്കില്‍ എല്ലാ അടിച്ചുമാറ്റിക്കൊണ്ട് പോകാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിഡി സതീശന് February 13, 2026
BREAKING NEWS ‘ഞാൻ ഇടുക്കിയിൽ തന്നെയുണ്ടാകും… ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും’- റോഷി അഗസ്റ്റിൻ… അത്ര ഉറപ്പില്ലാതെ പാർട്ടി ചെയർമാൻ…’താനോ സിറ്റിങ് എംഎൽഎമാരോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ല, റോഷിയുടേത് ചോരത്തിളപ്പ്, സ്നേഹക്കൂടുതൽ കൊണ്ടുള്ള പ്രതികരണം’ February 13, 2026