മദ്യപാന തർക്കം: കോളേജ് വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, യൂട്യൂബർ മണവാളൻ പോലീസ് കസ്റ്റഡിയിൽ
തൃശൂർ: മദ്യപാന തർക്കത്തിൽ കോളേജ് വിദ്യാർഥികളെ ബൈക്കിൽ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പോലീസ് കസ്റ്റഡിയിൽ. കേരളവർമ്മ കോളേജ് വിദ്യാർഥികളെ കാർ അടിച്ചു കൊല്ലാൻ...