മുകളിലത്തെ ഡക്കിൽ ഒരാൾക്ക് 300 രൂപ..; താഴെ 150 രൂപ..!! മഴ പെയ്താൽ നനഞ്ഞു കുളിക്കാം…!! കൊച്ചിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ സർവീസ് ഇന്നുമുതൽ
കൊച്ചി: മറൈൻഡ്രൈവും വല്ലാർപാടം ചർച്ചും തുടങ്ങി രാത്രകാല കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ഓപ്പൺ ഡബിൾ ഡക്കർ ബസ് സർവീസ് ഇന്ന് ആരംഭിക്കുന്നു. തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ കെഎസ്ആർടിസി...