മുകേഷ് അകത്തേക്ക്..? നടി ആരോപിച്ച കുറ്റം തെളിഞ്ഞു…!! അമ്മയിൽ അംഗത്വം, സിനിമയിൽ അവസരം.., വാഗ്ദാനംചെയ്ത് പല സ്ഥലങ്ങളിലും വച്ച് പീഡിപ്പിച്ചു… ശക്തമായ തെളിവുകൾ ഉണ്ട്..!!! ഒന്നിച്ച് യാത്ര ചെയ്തു, വാട്‌സാപ്പ് ചാറ്റുകളും, ഇ മെയിൽ സന്ദേശങ്ങളും ലഭിച്ചു…
കൊച്ചി: നടനും ഇടത് എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു....