സിപിംളായി ദക്ഷിണാഫ്രിക്കയെ തകർത്തുവിട്ടു…!! വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്തി ഇന്ത്യ…
ക്വാലാലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒൻപതു വിക്കറ്റ് വിജയത്തോടെ കിരീടം നിലനിർത്തി ഇന്ത്യ. ഏകപക്ഷീയമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുയർത്തിയ 83 റൺസ്...