ബൈക്ക് ഉൾപ്പെടെ കാട്ടാന കൊമ്പിൽ കോർത്ത് എറിഞ്ഞു…!!! ഓടി രക്ഷപെടാൻ ശ്രമിച്ചു.. പക്ഷേ.. ജർമൻകാരൻ ദാരുണമായി കൊല്ലപ്പെട്ടത് റോഡ് മുറിച്ച് കടന്ന കാട്ടാനയുടെ പിന്നിലൂടെ പോകാൻ ശ്രമിച്ചപ്പോൾ…
കോയമ്പത്തൂർ: വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനായെത്തിയ ജർമൻ സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈക്കിൾ ജുർജൻ (76) ആണു കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.30നു വാൽപാറ റേഞ്ച് ഹൈവേയിൽ...