സ്ഥിരമായി തോല്‍ക്കുന്ന സ്ഥാനാര്‍ഥി വന്നാല്‍ പാര്‍ട്ടിക്ക് ഗുണകരമാവില്ല, പാലക്കാട് മണ്ഡലത്തിലെ തോല്‍വി തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഉള്ള നീക്കം നടക്കുന്നെന്ന് സന്ദീപ് വാരിയര്‍
തൃശൂര്‍: പാലക്കാട് മണ്ഡലത്തില്‍ കൃഷ്ണകുമാര്‍ തോറ്റാല്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഉള്ള നീക്കം നടക്കുന്നെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാരിയര്‍. ജയിക്കാന്‍ ആണെങ്കില്‍ ശോഭാ സുരേന്ദ്രനോ...