വീട്ടിൽ കയറി വെട്ടാൻ ശ്രമം, തടയുന്നതിനിടെ കൈയ്ക്ക് പരുക്ക്. രക്ഷപ്പെട്ട് ഓടിക്കയറി വാതിലടച്ചപ്പോൾ മകളെയും എടുത്തിറങ്ങി, പിടിച്ചുവാങ്ങുന്നതിനിടെ ഹെൽമെറ്റുകൊണ്ട് തലയ്ക്കടിച്ചു: യുവതിയെ കത്തിയും വടിവാളുമുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
വടകര (കോഴിക്കോട്): ചെമ്മരത്തൂരിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെമ്മരത്തൂരിലെ പാലയാട്ട് മീത്തൽ അനഘ അശോകിനെ (27) വെട്ടിയ സംഭവത്തിൽ ഭർത്താവ് കാർത്തികപ്പള്ളിയിലെ...