പാകിസ്ഥാനിലേക്കാണേൽ ഇല്ലേ ഇല്ല…ദുബായിയാണേൽ ഓക്കെ… ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ തീരുമാനമറിയിച്ച് ബിസിസിഐ
മുംബൈ: അടുത്ത വർഷം നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാൻ പാകിസ്ഥാനിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം പോകില്ലെന്ന് ബിസിസിഐ. താരങ്ങളുടെ സുരക്ഷ മുൻ നിർത്തിയാണ്ഇന്ത്യൻ ക്രിക്കറ്റ്...