ഫയർ ഡാ…; സഞ്ജുവിനും തിലകിനും ശതകം; ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കേണ്ടത് പടുകൂറ്റൻ സ്കോർ: ഇന്ത്യ- 283
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യിൽ വിമർശകരുടെ വായടപ്പിച്ച് മലയാളിതാരം സഞ്ജു സംസൺ. സഞ്ജുവിനും തിലക് വർമയ്കും മിന്നും സെഞ്ചുറി. പരമ്പരയിൽ മലയാളി താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇതോടെ...