‘ഞാൻ പറയുന്ന കേട്ട് ഒന്നും തോന്നരുത്, പൊങ്കാലയിടരുത്, പ്ലീസ്…, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ തിലക് വർമയേക്കാൾ കേമൻ സഞ്ജുവായിരുന്നു’
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20യിൽ മലയാളി താരം സഞ്ജുവിന്റെ ഇന്നിങ്സ് എടുത്തുപറഞ്ഞ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്. മത്സരത്തിൽ തിലക് വർമ കളിയിൽ കേമനായെങ്കിലും, അന്നത്തെ...