നിങ്ങളെന്താണ് പാക്കിസ്ഥാനിലേക്ക് വരാത്തത്? സൂര്യകുമാറിനോട് പാക് ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി
‘നിങ്ങൾ എന്തുകൊണ്ടാണ് പാക്കിസ്ഥാനിലേക്ക് വരാത്തത് എന്ന് പറയാമോ?’ – ചോദ്യം ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനോടാണ്. ചോദിച്ചത്, ദക്ഷിണാഫ്രിക്കയിൽവച്ച് ഇന്ത്യൻ നായകനൊപ്പം സെൽഫിയെടുക്കാനെത്തിയ ഒരു പാക്കിസ്ഥാൻകാരനും. ‘അതൊന്നും...