CINEMA

‘വവ്വാലും പേരയ്ക്കയും’  ചിത്രം നവംബർ 29ന് തിയേറ്ററിൽ… കോമഡി ത്രില്ലറായ വ്യത്യസ്തമായ പ്രണയകഥ…

· · 1 min read
Share: Copied!

കൊച്ചി: പുതുമുഖങ്ങളായ സോണി ജോൺ, ആതിര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആർ എസ് ജെ പി ആർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രഘുചന്ദ്രൻ ജെ മേനോൻ നിർമ്മിച്ച് ജോവിൻ എബ്രഹാമിന്റെ കഥയ്ക്ക് എൻ.വി. മനോജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വവ്വാലും പേരയ്ക്കയും നവംബർ 29 ന് മൂവിമാർക്ക് റിലീസിനെത്തിക്കുന്നു. കോമഡി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന വ്യത്യസ്തമായ പ്രണയകഥയുമായിട്ടാണ് വവ്വാലും പേരയ്ക്കയും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

ജോവിൻ എബ്രഹാം, ജാഫർ ഇടുക്കി, സുനിൽ സുഗത , നാരായണൻകുട്ടി, ഹരീഷ് പേങ്ങൻ, സീമാ ജി. നായർ, അഞ്ജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ലിമൽ ജി പടത്ത്, രജീഷ്,ബിനീഷ്, റിജോയ്, പുളിയനം, സ്റ്റാലിൻ, സുൽഫിക്ക് ഷാ,അശ്വിൻ,ഗോപിക, ഗ്ലാഡിസ് സറിൻ, മെറിൻ ചെറിയാൻ, ഷിയോണ ജോർജ് എന്നിവരും അഭിനയിക്കുന്നു.

കൊ -പ്രൊഡ്യൂസർ ശില്പ ആർ മേനോൻ. സ്റ്റോറി ജോവിൻ എബ്രഹാം. ഡിയോ പി മെൽബിൻ കുരിശിങ്കൽ. എഡിറ്റിംഗ് ഷിജു ജോയ്. മ്യൂസിക് ജുബൈർ മുഹമ്മദ് & എൻ മഗീജ് മ്യൂസിക് ബാൻഡ്. പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്. ലിറിക്സ് രാജേഷ് വി,സാൽവിൻ വർഗീസ്. പ്രോജക്ട് ഡിസൈനർ അനുക്കുട്ടൻ.
പ്രൊഡക്ഷൻ മാനേജർ റിജോയ് പുളിയനം. ഫൈനാൻസ് മാനേജേഴ്സ് ബിനീഷ് ടി ജെ,ജിത്തു വടകര. ആർട്ട് കിഷോർ കുമാർ. കോസ്റ്റ്യൂംസ് സോബിൻ ജോസഫ്.
മേക്കപ്പ് ബിപിൻ കുടലൂർ.

സനീഫ് എടവ, മിട്ട. അസോസിയറ്റ് ഡയറക്ടർ ജയൻ കാര്യാട്ട്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് പ്രിൻസ് പി,ജോയ്,സ്റ്റാലിൻ ജോസ് വർഗീസ്. കൊറിയോഗ്രാഫി സ്പ്രിംഗ് ടെന്നീസാമ്പസ്. സംഘട്ടനം ജെറോഷ് പിജി. സ്റ്റിൽസ് മനോജ് മേലൂർ. ഡിസൈൻ ഓൾ മീഡിയ കൊച്ചിൻ, ജിസ്സെൻ പോൾ. പി.ആർ.ഒ എം കെ ഷെജിൻ ആലപ്പുഴ.

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണം…!!! ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണം…!! ഡബ്ല്യൂസിസി ഹൈക്കോടതിയിൽ..!!!

‘ഞാൻ പറയുന്ന കേട്ട് ഒന്നും തോന്നരുത്, പൊങ്കാലയിടരുത്, പ്ലീസ്…, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ തിലക് വർമയേക്കാൾ കേമൻ സഞ്ജുവായിരുന്നു’

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026