BREAKING NEWS

തൊഴിലന്വേഷകർക്ക് സന്തോഷവാർത്ത; മണപ്പുറം ഗ്രൂപ്പിനു കീഴിൽ 5000 തൊഴിലവസരങ്ങൾ

· · 1 min read
Share: Copied!

തൃശൂർ: തൊഴിലന്വേഷകർക്ക് 5000 ൽ അധികം തൊഴിലവസരങ്ങൾ തുറന്നു നൽകി മണപ്പുറം ഗ്രൂപ്പ്. രാജ്യത്തുടനീളം മണപ്പുറം ഗ്രൂപ്പിന് കീഴിലുള്ള മണപ്പുറം ഫിനാൻസ്, ആശീർവാദ് മൈക്രോഫിനാൻസ്, കമ്പനിയുടെ ഉപ സ്ഥാപനങ്ങൾ എന്നിവയിലാണ് അവസരങ്ങളുള്ളത്. തസ്തികകളുടെയും അപേക്ഷിക്കാൻ ആവിശ്യമായ യോഗ്യതകളുടെയും വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു;

തസ്തിക: ഓഡിറ്റ്, ക്രെഡിറ്റ് ഓപ്പറേഷൻസ്, കംപ്ലൈൻസ്, സെക്രെട്ടേറിയൽ, ബിസിനസ്
യോഗ്യത: സിഎ, സിഎംഎ, സിഎസ്, എൽഎൽബി, എംബിഎ, ബിടെക്

തസ്തിക: ജൂനിയർ അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ്, ഓപ്പറേഷൻ അസിസ്റ്റന്റ്
യോഗ്യത: ഡിഗ്രി, പിജി
തസ്തിക: ഹൗസ് കീപ്പിംഗ്
യോഗ്യത: പത്താം ക്ലാസ്

21 മുതൽ 35 വയസുവരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾക്ക് മണപ്പുറം ഫിനാൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.manappuram.com/careers വഴി അപേക്ഷകൾ സമർപ്പിക്കാം.

153 കോടി രൂപ അനുവദിച്ചു..!!! ഇത് കൂടാതെ വിമാനത്തില്‍ ഭക്ഷണം എത്തിച്ചതിൻ്റെ തുകയും എയര്‍ ലിഫ്റ്റിൻ്റെ പണവും അനുവദിച്ചു…!! ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ തുക വകയിരുത്തി…!! സംസ്ഥാനം സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍…!!

പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തി, മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തശേഷം സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനേയും ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു: നാലുപേർ പിടിയിൽ, സ്വർണം കണ്ടെത്താനായില്ല..!!!

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026