പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; സിനിമ- സീരിയൽ നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
മലപ്പുറം: വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ സിനിമ- സീരിയൽ നടനും അധ്യാപകനുമായ അബ്ദുൽ നാസർ അറസ്റ്റിൽ. വണ്ടൂര്‍ സ്വദേശി മുക്കണ്ണൻ അബ്ദുൽ നാസർ (നാസർ കറുത്തേനി-55)...