BREAKING NEWS
ചൊവ്വാഴ്ച്ച സാധാരണഗതിയിൽ പാണക്കാട് സന്ദർശകർ എത്തുന്ന ദിവസമാണ്, ചായ കുടിച്ച് അൻവർ മടങ്ങും, രാഷ്ട്രീയ വിഷയം മുന്നണി ചർച്ചയ്ക്ക് ശേഷം- സാദിഖലി ശിഹാബ് തങ്ങൾ
BREAKING NEWS
കൊഴിഞ്ഞുപോക്ക്- സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക്, സിപിഎം ലോക്കൽ കമ്മിറ്റിയംഗം, അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ കൂടുവിട്ട് കൂടുമാറിയത് 218 പേർ, കോൺഗ്രസിൽ നിന്ന് 27 പേർ
BREAKING NEWS
‘ആടുജീവിതം’ ഓസ്‌കർ പ്രാഥമിക പരിഗണനാപട്ടികയിലേക്ക്, മത്സരിക്കുക ജനറൽ വിഭാഗത്തിൽ
BREAKING NEWS
അമ്മുവിന്റെ മരണം- കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ
BREAKING NEWS
പോരാട്ടത്തിനൊരുങ്ങി വീണ്ടും അൻവർ…!! പിണറായി വിജയനും സിപിഎമ്മിനും എതിരേ ആഞ്ഞടിച്ചു…!!! പലരും ഭയപ്പെട്ടാണ് സിപിഎമ്മിൽ തുടരുന്നത്… യുഡിഎഫ് അധികാരത്തിൽ വരണം.. ഞാൻ പിന്നിലുണ്ടാകുമെന്നും അൻവർ….