BREAKING NEWS

പാലക്കാട് രാഹുൽ അടിച്ചുകേറുന്നു (1418), വയനാട്ടിൽ പ്രിയങ്ക പ്രിയങ്കരി (85533), ചേലക്കര പിടിക്കാനുറച്ച് യുആർ പ്രദീപ് (6135)

· · 1 min read
Share: Copied!

പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. വയനാട്ടിൽ പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷം 85533 ആയി. ചേലക്കരയിൽ ആദ്യ ഫലസൂചന സിപിഎമ്മിന് അനുകൂലം. യുആർ പ്രദീപിന് ലീഡ് 4136, രമ്യാ ഹരിദാസ് രണ്ടാം സ്ഥാനത്താണ്. പാലക്കാട് രാഹുൽ മാക്കൂട്ടത്തിൽ മുന്നിൽ (1418).

LIVE UPDATES
10:00 AM
പാലക്കാട്ട് സി. കൃഷ്ണകുമാറിനെ പിൻതള്ളി രാഹുൽ മാക്കൂട്ടത്തിൽ മുന്നിൽ (1418)

10:00 AM
ചേലക്കരയിൽ യു.ആർ പ്രദീപും (4498) മുന്നേറുന്നു- രമ്യാ ഹരിദാസ് രണ്ടാം സ്ഥാനത്താണ്

10:00 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 85533 കടന്നു.

09:46 AM
പാലക്കാട്ട് സി. കൃഷ്ണകുമാറിനെ പിൻതള്ളി രാഹുൽ മാക്കൂട്ടത്തിൽ മുന്നിൽ (1228)

09:46 AM
ചേലക്കരയിൽ യു.ആർ പ്രദീപും (4498) മുന്നേറുന്നു-

09:46 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 68917 കടന്നു.

09:32 AM
പാലക്കാട്ട് സി. കൃഷ്ണകുമാറിനെ പിൻതള്ളി രാഹുൽ മാക്കൂട്ടത്തിൽ മുന്നിൽ (1228)

09:32 AM
ചേലക്കരയിൽ യു.ആർ പ്രദീപും (4136) മുന്നേറുന്നു-

09:32 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 60008 കടന്നു.

09:20 AM
പാലക്കാട്ട് സി. കൃഷ്ണകുമാറും (858) ചേലക്കരയിൽ യു.ആർ പ്രദീപും (2038) മുന്നേറുന്നു-

09:21 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 53510 കടന്നു.

08:03 AM
പാലക്കാട്ട് സി. കൃഷ്ണകുമാറും (1300) ചേലക്കരയിൽ യു.ആർ പ്രദീപും (1890) മുന്നേറുന്നു-

09:03 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 34019 കടന്നു.

08:41 AM
പാലക്കാട്ട് സി.കൃഷ്ണകുമാറും(1016) ചേലക്കരയിൽ യു.ആർ പ്രദീപും (1771) മുന്നേറുന്നു-

08:41 AM
വയനാട്ടിൽ പ്രിയങ്കയ്ക്ക് വൻ ലീഡ്, 24227 കടന്നു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026