ഒരു കോടതി പറഞ്ഞു ശരി, അടുത്ത കോടതി പറഞ്ഞു തെറ്റ്, ഇതിന്റെ മുകളിൽ കോടതി ഉണ്ട്: സജി ചെറിയാൻ
തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവ് കിട്ടിയ ശേഷം പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാൻ. ഇവിടെ ധാർമികപരമായ ഒരു പ്രശ്നവുമില്ല. പോലീസ് അന്വേഷിച്ചു. കീഴ്‌ക്കോടതി ആ...