രാജ്യങ്ങളുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്…!! രാജ്യാന്തര ക്രിമിനൽ കോടതി മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു..!! സമ്മർദത്തിനു വഴങ്ങില്ലെന്നും ബെഞ്ചമിൻ നെതന്യാഹു.., ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം…
ജറുസലേം: ഗാസ യുദ്ധം നടത്തിയതിനു രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘‘ ഒരു...