സ്വർണ വില താഴേക്ക്; 440 രൂപ കുറഞ്ഞ് പവന് 57,760 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്കുതന്നെ. ഇന്ന് പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 57,760 രൂപയിലും ഗ്രാമിന്...