മിനിമം 50 രൂപ… 1.8 കിലോമീറ്ററിന് മുകളിൽ കിലോമീറ്ററിന് 18 രൂപ…, സ്റ്റാലിനെ നോക്കുകുത്തിയാക്കി ഓട്ടോ ഡ്രൈവർമാർ നിരക്കുവർദ്ധന പ്രഖ്യാപിച്ചു…!!!
ചെന്നൈ: ഫെബ്രുവരി ഒന്നുമുതൽ ചെന്നൈ നഗരത്തിൽ ഓട്ടോറിക്ഷാ നിരക്കു വർധന പ്രഖ്യാപിച്ച് ഓട്ടോ ഡ്രൈവർമാരുടെ സംഘടനകളുടെ കൂട്ടായ്മ. 2013ൽ സർക്കാർ നിശ്ചയിച്ച നിരക്കുകൾ 12 വർഷത്തിനു ശേഷവും...



