ക്ഷേമ പെൻഷൻ കൈയിട്ടുവാരികൾ 1458 പേർ, പ്രതിമാസം സർക്കാരിനു നഷ്ടം 23 ലക്ഷത്തിലധികം രൂപ, പട്ടികയിൽ സർക്കാർ അസി. പ്രൊഫസർ മുതൽ ഹയർസെൻഡറി സ്കൂൾ അധ്യാപകർ വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ കൈയിട്ടു വാരികളുടെ എണ്ണം 1458 എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ സർക്കാർ കോളേജിൽ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസർമാരും മൂന്നു ഹയർ...