ആനകളുടെ എഴുന്നള്ളിപ്പ്: മാർഗനിർദ്ദേശങ്ങൾ പരിശോധിച്ച് അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കും, ഉത്സവങ്ങൾ തടസമില്ലാതെ പരമ്പരാഗത രീതിയിൽ നടക്കുന്നതിനാവശ്യമായി നടപടികൾ വേണം: എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട കോടതിവിധിയിൽ ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. അതിനു മുൻപ്ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ അപ്പീൽ...