BREAKING NEWS

ബാങ്ക് മാ​നേ​ജ​രുടെ മ​രണത്തിനു പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ, ബ​സി​ന്‍റെ പെ​ർ​മി​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്യും, ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റദ്ദ് ചെയ്യും

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്കേ​കോ​ട്ട​യി​ൽ ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട് കേ​ര​ള​ബാ​ങ്ക് സീ​നി​യ​ർ മാ​നേ​ജ​ർ മ​രി​ച്ച​ സംഭവത്തിൽ വീ​ഴ്ചപറ്റിയത് സ്വ​കാ​ര്യ ബ​സി​ന്‍റെ ഭാ​ഗത്തുനിന്നെന്ന് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. ഇതോടെ ബ​സി​ന്‍റെ പെ​ർ​മി​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്യും. ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നും ശി​പാ​ർ​ശ ചെ​യ്യും.

അപകടത്തിന്റെ പശ്ചാത്തലത്തിൽ കി​ഴ​ക്കേ​കോ​ട്ട​യി​ൽ ഇ​ന്ന് മു​ത​ൽ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി.

കൂട്ടിക്കൊണ്ടു പോയതിനു ശേഷം കാണാൻ അനുവദിച്ചില്ല..!! പീഡനം നേരിടേണ്ടി വന്നു..!! സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന ഇന്ദികയുടെ മരണത്തിൽ ഭർത്താവിനെതിരേ കുടുംബം..; യുവാവ് കസ്റ്റഡിയിൽ

സ്വകാര്യ ബസിനിടയിൽപ്പെട്ട് കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ ഉ​ല്ലാ​സ് വെള്ളിയാഴ്ചയാ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​ക്കോ​ട്ട​യി​ലാ​ണ് സം​ഭ​വം. ഉ​ല്ലാ​സ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സ് ഓ​വ​ർ​ടേ​ക്ക്ചെ​യ്ത​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026