ചില പോരാട്ടങ്ങൾ ചെസ് ബോർഡിൽ മാത്രം ജയിക്കാനാകില്ല. ആർക്കാണ് കൂടുതൽ മനക്കരുത്ത്, സമ്മർദ്ദങ്ങളെ അതിജീവിക്കുന്നത് എന്നതിലാണ്, ഇക്കാര്യത്തിൽ ഞാൻ മികച്ചുനിന്നെന്നു കരുതുന്നു’, ആരോപണങ്ങൾക്കു മറുപടിയുമായി– ഗുകേഷ്, വിജയത്തോടൊപ്പം വിലയിരുത്തലും പതിവാണ്, ഭയക്കേണ്ടതില്ല- വിശ്വനാഥൻ ആനന്ദ്
ചെന്നൈ: ലോക ചെസ് ചാമ്പ്യൻഷിപ്പിനു പിന്നാലെയുണ്ടായ ആരോപണങ്ങൾക്കു മറുപടിയുമായി ലോക ചാമ്പ്യൻ ദൊമ്മരാജു ഗുകേഷ്. മുൻ ലോക ചാംപ്യൻമാരുടെ വിമർശനം തന്നെ വേദനിപ്പിച്ചില്ലെന്നായിരുന്നു ഗുകേഷിന്റെ പ്രതികരണം. ലോക...