പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പ് തുറക്കും; കാത്തിരിക്കുന്നത് വൈവിധ്യങ്ങളുടെ ലോകം; ഓഗസ്റ്റിനു മുമ്പ് മൃഗങ്ങളെ എത്തിക്കും
പുത്തൂര്‍: സുവോളജിക്കല്‍ പാര്‍ക്ക് ഓണത്തിന് മുമ്പായി നാടിന് സമര്‍പ്പിക്കുമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും റവന്യൂ വകുപ്പ് മന്ത്രി കെ രാജനും അറിയിച്ചു. പാര്‍ക്കിന്റെ...









































